കോതമംഗലം: കോട്ടപ്പടി വനത്തിനോട് ചേർന്നുള്ള കൃഷിയിടത്തിൽ പോത്തിനെ കാട്ടാന ആക്രമിച്ചു കൊന്നു. ഇന്നലെ രാത്രി കുളങ്ങാട്ടുകുഴിയിൽ ചുള്ളിക്കൽ ജോളിയുടെ പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിനെയാണ് ആന ആക്രമിച്ചു കൊന്നത്. വടക്കുംഭാഗം, വാവേലി മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാകുകയാണ്. കൃഷി നശിപ്പിക്കുന്നതിന് പുറമേ വളർത്തുമൃഗങ്ങളെക്കൂടി ആന ആക്രമിക്കുന്നതില്‍ നാട്ടുകാര്‍ പരിഭ്രാന്തരായിരിക്കുകയാണ്.
കാട്ടാനശല്യം രൂക്ഷം; പ്രദേശവാസികള്‍ ഭീതിയില്‍ - വടക്കുംഭാഗം , വാവേലി മേഖലകളിൽ
വടക്കുംഭാഗം, വാവേലി മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാകുകയാണ്.
പോത്തിനെ കാട്ടാന ആക്രമിച്ചു കൊന്നു
കോതമംഗലം: കോട്ടപ്പടി വനത്തിനോട് ചേർന്നുള്ള കൃഷിയിടത്തിൽ പോത്തിനെ കാട്ടാന ആക്രമിച്ചു കൊന്നു. ഇന്നലെ രാത്രി കുളങ്ങാട്ടുകുഴിയിൽ ചുള്ളിക്കൽ ജോളിയുടെ പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിനെയാണ് ആന ആക്രമിച്ചു കൊന്നത്. വടക്കുംഭാഗം, വാവേലി മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാകുകയാണ്. കൃഷി നശിപ്പിക്കുന്നതിന് പുറമേ വളർത്തുമൃഗങ്ങളെക്കൂടി ആന ആക്രമിക്കുന്നതില്‍ നാട്ടുകാര്‍ പരിഭ്രാന്തരായിരിക്കുകയാണ്.
Intro:Body:പോത്തിനെ കാട്ടാന ആക്രമിച്ചു കൊന്നു
കോതമംഗലം: കോട്ടപ്പടി വനത്തിനോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ ആനയിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ് , ഇപ്രാവശ്യം കാട്ടാന ആക്രമണം നടത്തിയിരിക്കുന്നത് വളർത്തു മൃഗത്തിനെതിരെയാണ്. ഇന്നലെ രാത്രി കുളങ്ങാട്ടുകുഴിയിൽ ചുള്ളിക്കൽ ജോളിയുടെ വളർത്തു മൃഗത്തെ ആന ആക്രമിച്ചു കൊല്ലുകയായിരുന്നു. പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തു ആനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമാകുകയായിരുന്നു. വടക്കുംഭാഗം , വാവേലി മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാകുകയാണ്. കൃഷി നശിപ്പിക്കുന്നതിന് പുറമേ വളർത്തുമൃഗങ്ങളെക്കൂടി ആന ആക്രമിക്കുന്നത് നാട്ടുകാരെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്.Conclusion:Kothamangalam

Last Updated : Nov 9, 2019, 6:28 PM IST