ETV Bharat / state

യാക്കോബായ പള്ളി തര്‍ക്കം;പള്ളികള്‍ വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനവുമായി വനിതാ സമാജം

author img

By

Published : Oct 31, 2019, 1:19 AM IST

Updated : Oct 31, 2019, 2:32 AM IST

തങ്ങളുടെ ഇടവകപ്പള്ളികൾ വിട്ടു കൊടുക്കില്ലെന്ന പ്രഖ്യാപനമാണ് വനിതാ സമാജത്തിന്‍റെ ഒത്തു ചേരൽ കൊണ്ട് വ്യക്തമാക്കുന്നതെന്ന് ഏലിയാസ് മോർ അത്താനാസിയോസ്.

യാക്കോബായ സഭ പള്ളി തര്‍ക്കം: അഖില കേരള വനിതാ സമാജം സമ്മേളനം നടത്തി

കോതമംഗലം: യാക്കോബായ സഭയോടുള്ള നീതി നിഷേധത്തിൽ പ്രതിഷേധിച്ച് മര്‍ത്തോമ ചെറിയപള്ളിയിൽ നടന്ന അഖില മലങ്കര വനിതാ സമാജം. സമ്മേളനത്തിൽ വിവിധ പള്ളികളിൽ നിന്നുള്ള വനിതാ സമാജം പ്രവർത്തകർ പങ്കെടുത്തു. എന്തു ത്യാഗം സഹിക്കേണ്ടി വന്നാലും തങ്ങളുടെ ഇടവകപ്പള്ളികൾ വിട്ടു കൊടുക്കില്ലെന്ന പ്രഖ്യപനമാണ് വനിതാ സമാജത്തിന്‍റെ ഒത്തു ചേരൽ കൊണ്ട് വ്യക്തമാക്കുന്നതെന്ന് ഏലിയാസ് മോർ അത്താനാസിയോസ് പറഞ്ഞു. പ്രസിഡന്‍റ് ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപൊലീത്ത ഉദ്ഘാടനം നിർവ്വഹിച്ചു.

യാക്കോബായ പള്ളി തര്‍ക്കം;പള്ളികള്‍ വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനവുമായി വനിതാ സമാജം

യോഗത്തിൽ വൈസ് പ്രസിഡന്‍റ് ഫാ. കുര്യാക്കോസ് കടവുംഭാഗം അദ്ധ്യക്ഷത വഹിച്ചു. പീറ്റർ വേലംപറമ്പിൽ കോർ എപ്പിസ്കോപ്പ, വർഗീസ് വാലയിൽ കോർ എപ്പിസ്‌ കോപ്പ, ജേക്കബ് പഞ്ഞിക്കാട്ടിൽ കോർ എപ്പിസ് കോപ്പ, പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ഫാ. എൽദോസ് കാക്കനാട്ട്, ഫാ. ബിജു അരീക്കൽ, ഫാ. സെബി വലിയകുന്നേൽ, ഭദ്രാസന വൈസ് പ്രസിഡന്‍റ് മാരായ ഫാ. ബൈജു ചാണ്ടി, ഫാ. ജിബി കുറഞ്ഞി, ഫാ. എൽദോസ് അതിരമ്പുഴ, ജനറൽ സെക്രട്ടറി മേരിക്കുട്ടി പീറ്റർ, വൈസ് പ്രസിഡന്‍റ് അമ്മിണി മാത്യു, ട്രഷറർ ശലോമി പൗലോസ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി മേരിക്കുട്ടി പീറ്റർ നീതി നിഷേധ പ്രമേയം അവതരിപ്പിച്ചു.

വയനാട്ടിലെ ദുരിത മേഖലക്കുള്ള സഹായത്തിന്‍റെ ആദ്യ ഗഡുവായി രണ്ടര ലക്ഷം രൂപയുടെ ചെക്ക് ബന്ധപ്പെട്ടവർക്ക് നല്‍കി.

Intro:Body:
special news

കോതമംഗലം : യാക്കോബായ സഭയോടുള്ള നീതി നിഷേധത്തിൽ പ്രതിഷേധിച്ച് മാർ തോമ ചെറിയപള്ളിയിൽ നടന്ന അഖില മലങ്കര വനിതാ സമാജം സമ്മേളനത്തിൽ വിവിധ പള്ളികളിൽ നിന്നുള്ള വനിതാസമാജം പ്രവർത്തകർ പങ്കെടുത്തു.

പ്രസിഡൻറ് ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപോലിത്ത ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ, വൈസ് പ്രസിഡന്റ്‌ ഫാ. കുര്യാക്കോസ് കടവുംഭാഗം അദ്ധ്യക്ഷത വഹിച്ചു. പീറ്റർ വേലംപറമ്പിൽ കോർ എപ്പിസ്കോപ്പ, വർഗീസ് വാലയിൽ കോർ എപ്പിസ്‌
കോപ്പ, ജേക്കബ് പഞ്ഞി
ക്കാട്ടിൽ കോർ
എപ്പിസ് കോപ്പ, പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ഫാ. എൽദോസ് കാക്കനാട്ട്, ഫാ. ബിജു അരീക്കൽ, ഫാ. സെബി വലിയകുന്നേൽ, ഭദ്രാസന വൈസ് പ്രസിഡന്റ്മാരായ ഫാ. ബൈജു ചാണ്ടി, ഫാ. ജിബി കുറഞ്ഞി, ഫാ. എൽദോസ് അതിരമ്പുഴ, ജനറൽ സെക്രട്ടറി മേരിക്കുട്ടി പീറ്റർ, വൈസ് പ്രസിഡന്റ്‌ അമ്മിണി മാത്യു, ട്രഷറർ ശലോമി പൗലോസ് എന്നിവർ പ്രസംഗിച്ചു.

ജനറൽ സെക്രട്ടറി മേരിക്കുട്ടി പീറ്റർ നീതി
നിഷേധ പ്രമേയം അവതരിപ്പിച്ചു.

വയനാട്ടിലെ ദുരിത മേഖലക്കുള്ള സഹായത്തിന്റെ ആദ്യ ഗഡുവായി രണ്ടര ലക്ഷം രൂപയുടെ ചെക്ക് ബന്ധപ്പെട്ടവർക്ക് യോഗത്തിൽ വെച്ച് നൽകി.

എന്തു ത്യാഗം സഹിക്കേണ്ടി വന്നാലും തങ്ങളുടെ ഇടവകപ്പള്ളി കൾ വിട്ടു കൊടുക്കില്ലെന്ന പ്രഖ്യപനമാണ് വനിതാ സമാജത്തിന്റെ ഒത്തു ചേരൽ കൊണ്ട് വ്യക്തമാക്കുന്നതെന്ന് ഏലിയാസ് മോർ അത്താനാസിയോസ് പറഞ്ഞു.

ബൈറ്റ് - 1 - ഏലിയാസ് മോർ അത്തനാസിയോസ് മെത്രാപ്പോലീത്ത

തങ്ങളുടെ പിതാക്കൻമാർ ചോരയും നീരും കൊടുത്ത് പണി തുയർത്തിയ പള്ളിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചാൽ അതിനെ ശക്തമായി നേരിടുമെന്ന് വനിതാ സമാജം പ്രവർത്തകർ പറഞ്ഞു.

ബൈറ്റ് - 2 - അമ്മിണി മാത്യു (വനിതാ സമാജം വർക്കിംഗ് വൈസ് പ്രസിഡന്റ്)Conclusion:kothamangalam
Last Updated : Oct 31, 2019, 2:32 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.