ETV Bharat / state

രാജ്യത്തിന്‍റെ ചരിത്ര രേഖകൾ സംരക്ഷിക്കാൻ എല്ലാവര്‍ക്കും സാധിക്കണം : കടന്നപ്പള്ളി രാമചന്ദ്രന്‍

വിവിധ സര്‍ക്കാര്‍  ജീവനക്കാര്‍ക്കായി നടക്കുന്ന പരീശീലന പരിപാടി ഡിസംബര്‍ 12 ന്‌ സമാപിക്കും

training program on administration and scientific protection of state archives department  scientific protection of state archives department  training program on administration and scientific protection  ernakulam  കടന്നപ്പള്ളി രാമചന്ദ്രന്‍  രാജ്യത്തിന്‍റെ ചരിത്ര രേഖകൾ സംരക്ഷിക്കാൻ എല്ലാവര്‍ക്കും സാധിക്കണം
രാജ്യത്തിന്‍റെ ചരിത്ര രേഖകൾ സംരക്ഷിക്കാൻ എല്ലാവര്‍ക്കും സാധിക്കണം : കടന്നപ്പള്ളി രാമചന്ദ്രന്‍
author img

By

Published : Dec 11, 2019, 1:53 AM IST

എറണാകുളം : സംസ്ഥാന പുരാരേഖാ വകുപ്പ് രേഖകളുടെ ഭരണനിര്‍വ്വഹണവും ശാസ്‌ത്രീയ സംരക്ഷണവും എന്ന വിഷയത്തില്‍ നടത്തുന്ന പരീശീലന പരിപാടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തിന്‍റെ ചരിത്ര രേഖകൾ സംരക്ഷിക്കപ്പെടുന്നതിന്‌ അമൂല്യമായ സംഭാവനകൾ നല്‍കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്ന്‌ മന്ത്രി പറഞ്ഞു. അനലോഗ് ആന്റ് ഡിജിറ്റൽ റെക്കോർഡ് റൂം മാനേജ്മെന്റ്, ഐഡിയൽ റെക്കോർഡ് റൂം, റഫറൻസ് മീഡിയ ഫോർ റെക്കോർഡ്സ്, ഡിസാസ്റ്റർ മാനേജ്മെൻറ്, കൺസർവേഷൻ ഓഫ് റെക്കോർഡ് എന്നീ വിഷയങ്ങളിൽ പുരാരേഖ വകുപ്പ് ഡയറക്ടർ ജെ. റജികുമാർ, അസിസ്റ്റന്റ് ഡയറക്ടർ പി.ബിജു , സൂപ്രണ്ട്മാരായ എസ് പാർവ്വതി, എൻ ഷിബു, സജീവ് പി.കെ. അസിസ്റ്റൻറ് ആർക്കൈവിസ്റ്റ് കെ.എസ്. നന്ദകുമാർ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നല്‍കി. വിവിധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടക്കുന്ന പരിശീലനം ഡിസംബര്‍ 12 ന്‌ സമാപിക്കും.

Intro:Body:സംസ്ഥാന പുരാരേഖാ വകുപ്പ് രേഖകളുടെ ഭരണനിർവ്വഹണവും ശാസ്ത്രീയ സംരക്ഷണവും എന്ന വിഷയത്തിൽ നടത്തുന്ന പരിശീലന പരിപാടി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ ചരിത്ര രേഖകൾ സംരക്ഷിക്കപ്പെടുന്നതിന് അമൂല്യമായ സംഭാവനകൾ നൽകാൻ ഓരോരുത്തർക്കും സാധിക്കണമെന്ന് മന്ത്രി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പറഞ്ഞു.

Byte

അനലോഗ് ആന്റ് ഡിജിറ്റൽ റെക്കോർഡ് റൂം മാനേജ്മെന്റ്, ഐഡിയൽ റെക്കോർഡ് റൂം, റഫറൻസ് മീഡിയ ഫോർ റെക്കോർഡ്സ് , ഡിസാസ്റ്റർ മാനേജ്മെൻറ്, കൺസർവേഷൻ ഓഫ് റെക്കോർഡ് എന്നീ വിഷയങ്ങളിൽ പുരാരേഖ വകുപ്പ് ഡയറക്ടർ ജെ. റജികുമാർ, അസിസ്റ്റന്റ് ഡയറക്ടർ പി.ബിജു , സൂപ്രണ്ട്മാരായ എസ് പാർവ്വതി, എൻ ഷിബു, സജീവ് പി.കെ. അസിസ്റ്റൻറ് ആർക്കൈവിസ്റ്റ് കെ.എസ്. നന്ദകുമാർ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

വിവിധ സർക്കാർ ജീവനക്കാർക്കായി എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ മൂന്ന് ദിവസമായി നടക്കുന്ന പരിശീലനം 12 ന് സമാപിക്കും. കൗൺസിലർ ഗ്രേസി ബാബു ജേക്കബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം മേധാവി പ്രൊഫ. അബ്ദുൾ ലത്തീഫ് , പുരാരേഖ വകുപ്പ് ഡയറക്ടർ ജെ. രജികുമാർ, അസിസ്റ്റന്റ് ഡയറക്ടർ പി. ബിജു തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.