ETV Bharat / state

വൈറ്റില - കുണ്ടന്നൂർ ഗതാഗതക്കുരുക്ക്; പ്രതിഷേധവുമായി നാട്ടുകാർ - കുണ്ടന്നൂരിലെ ഗതാഗത കുരുക്ക്

മതിയായ സൗകര്യങ്ങൾ ഒരുക്കാതെ മേൽപാലം നിർമാണം ആരംഭിച്ചതാണ് കുണ്ടന്നൂരിലെ ഗതാഗത കുരുക്കിന് പ്രധാന കാരണം

പ്രതിഷേധവുമായി നാട്ടുകാർ
author img

By

Published : Aug 26, 2019, 10:45 PM IST

Updated : Aug 26, 2019, 11:32 PM IST

എറണാകുളം: ദേശീയപാതയില്‍ വൈറ്റില- കുണ്ടന്നൂർ ഭാഗത്തെ ഗതാഗതക്കുരുക്കിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മരട് ജനകീയ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തിൽ ദേശീയപാത മധ്യമേഖല സൂപ്രണ്ടിങ് എഞ്ചിനീയറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. മേൽപാലം പണിയുമ്പോഴും ഇരുഭാഗത്തുള്ള റോഡുകൾ ഗതാഗത യോഗ്യമാക്കേണ്ടത് ദേശീയ പാത അതോറിറ്റിയുടെ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.

വൈറ്റില - കുണ്ടന്നൂർ ഗതാഗതക്കുരുക്ക്; പ്രതിഷേധവുമായി നാട്ടുകാർ

മതിയായ സൗകര്യങ്ങൾ ഒരുക്കാതെ മേൽപാലം നിർമാണം ആരംഭിച്ചതാണ് കുണ്ടന്നൂരിലെ ഗതാഗത കുരുക്കിന്‍റെ പ്രധാന കാരണം. ആംബുലൻസുകളടക്കം കുരുക്കിൽപ്പെടുന്നത് സ്ഥിതി കൂടതൽ സങ്കീർണമാക്കുന്നു. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മരട് ജനകീയ പ്രക്ഷോഭ സമിതി ആവശ്യപ്പെട്ടു. പൗരവേദി ജില്ലാ പ്രസിഡന്‍റ് സിബി സേവ്യർ അധ്യക്ഷത വഹിച്ചു. സമിതി ചെയർമാൻ സുനില സിബി, കൺവീനർ ആന്‍റണി ആശാൻപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. വൈറ്റില -കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമാണം പൂർത്തിയാവുന്നത് വരെ അരൂർ ടോൾ ഒഴിവാക്കണമെന്നും ജനകീയ പ്രക്ഷോഭ സമിതി ആവശ്യപ്പെട്ടു.

Intro:Body:ദേശീയപാതയില്‍ വൈറ്റില കുണ്ടന്നൂർ ഭാഗത്തെ ഗതാഗതക്കുരുക്കിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. മരട് ജനകീയ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തിൽ ദേശീയപാത മദ്ധ്യമേഖല സൂപ്രണ്ടിങ്ങ് എഞ്ചിനീയറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.മേല്പാലം പണിയുമ്പോഴും ഇരുഭാഗത്തുള്ള റോഡുകൾ ഗതാഗത യോഗ്യമാക്കേണ്ടത് ദേശീയ പാത അതോറിറ്റിയുടെ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥൻ മാർക്കും അവരെ നയിക്കുന്നവർക്കും ജനപ്രതിനിധികൾക്കും ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെന്നും സി.ആർ.നീലകണ്ഠൻ ഓർമിപ്പിച്ചു (ബൈറ്റ് )

മതിയായ സൗകര്യങ്ങൾ ഒരുക്കാതെ മേൽപാലം നിർമ്മാണം ആരംഭിച്ചതാണ് കുണ്ടന്നൂരിനെ ഗതാഗത കുരുക്കിന്റെ പ്രധാന കാരണം. മണിക്കൂറുകളോളം കെട്ടിക്കിടക്കുന്ന വാഹനങ്ങൾ തിരിച്ചുവിടാൻ വഴിയില്ലാതെ പൊലീസ് പലപ്പോഴും നിസ്സഹായരാവുന്നു. ആംബുലൻസുകളടക്കം കുരുക്കിൽ പെടുന്നത് സത്ഥി കൂടതൽ സങ്കീർണ്ണമാക്കുന്നു .കുണ്ടന്നൂരിലെ ഗതാഗത ക്രമീകരണങ്ങൾ ഫലപ്രദമായി ആവിഷ്കരിച്ച് നടപ്പിലാക്കൻ കഴിയാത്തതും ഗതാഗതകുരിക്ക് രൂക്ഷമാകുന്നതിന് കാരണമാവുന്നു.ഗതാഗത കുരുക്ക് ഒഴിവാക്കുതിന് അടിയന്തി നടപടി സ്വീകരിക്കണമെന്ന് മരട് ജനകീയ പ്രക്ഷോഭ സമിതി ആവശ്യപ്പെട്ടു .പൗരവേദി ജില്ലാ പ്രസിഡന്റ് സിബി സേവ്യർ അദ്ധ്യക്ഷത വഹിച്ചു.സമിതി ചെയർമാൻ സുനില സിബി കൺവീനർ ആന്റണി ആശാൻപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. വൈറ്റില കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമ്മാണം പൂർത്തിയാവുന്നത് വരെ അരൂർ ടോൾ ഒഴിവാക്കണമെന്നും ജനകീയ പ്രക്ഷോഭ സമിതി ആവശ്യപ്പെട്ടു.

Etv Bharat
KochiConclusion:
Last Updated : Aug 26, 2019, 11:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.