ETV Bharat / state

സ്വപ്‌ന സുരേഷ്‌ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും - HIGH COURT WILL HEAR THE PETITIONS OF SWAPNA SURESH

സ്വപ്‌ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്വപ്‌ന സുരേഷ്‌ സ്വർണക്കടത്ത് കേസ്  സ്വപ്‌ന സുരേഷ്‌ നൽകിയ ഹർജികൾ  ഹൈക്കോടതി സ്വപ്‌ന സുരേഷ്‌ നൽകിയ ഹർജികൾ  സ്വപ്‌ന സുരേഷ്‌ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും  മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ ആരോപണം  സ്വപ്‌ന സുരേഷിനെതിരെ പാലക്കാടും തിരുവനന്തപുരത്തും കേസുകൾ  സ്വപ്‌നയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണനയിൽ  ഗൂഢാലോചനക്കേസ് സ്വപ്‌ന  The High Courts will hear the petitions today filed by Swapna Suresh  petitions filed by Swapna Suresh  HIGH COURT WILL HEAR THE PETITIONS OF SWAPNA SURESH  HIGH COURT WILL HEAR THE PETITION OF SARITHA S NAIR
സ്വപ്‌ന സുരേഷ്‌ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
author img

By

Published : Jul 1, 2022, 10:21 AM IST

എറണാകുളം : പാലക്കാട്ടെയും തിരുവനന്തപുരത്തെയും കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ്‌ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരത്ത് കെ.ടി ജലീലിന്‍റെ പരാതിയിന്മേലെടുത്ത ഗൂഢാലോചനക്കേസും പാലക്കാട്ട് സിപിഎം നേതാവിന്‍റെ പരാതിയെ തുടർന്നുള്ള കലാപശ്രമക്കേസും റദ്ദാക്കണമെന്നാണ് സ്വപ്‌നയുടെ ആവശ്യം. മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലിന്‍റെ ഭാഗമായുള്ള പ്രതികാര നടപടിയാണ് കേസിനു പിന്നിലെന്നാണ് ഹർജികളിലെ വാദം.

ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബഞ്ചാണ് ഹർജികൾ പരിഗണിക്കുക. അതേസമയം സ്വപ്‌ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജിയും ഹൈക്കോടതിയുടെ മറ്റൊരു സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കും.

Also read: 'ഒറ്റയ്ക്കും കോണ്‍സല്‍ ജനറലിനൊപ്പവും ക്ലിഫ് ഹൗസിലെത്തി'; മുഖ്യമന്ത്രിക്കെതിരെ വീണ്ടും സ്വപ്‌ന സുരേഷ്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.