എറണാകുളം: രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് ഏത് സാഹചര്യത്തിലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി. ഇത് സംബന്ധിച്ച് വെള്ളിയാഴ്ചക്കകം രേഖാമൂലം മറുപടി നൽകാനും നിർദേശമുണ്ട്. രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റി വെച്ചത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നടപടി. എസ് ശർമ്മ എംഎൽഎ, നിയമ സഭാ സെക്രട്ടറി എന്നിവരാണ് ഹർജിക്കാർ.
തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിൽ കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി - High Court sought an explanation from the Election Commission
വിഷയത്തിൽ വെള്ളിയാഴ്ചക്കകം രേഖാമൂലം മറുപടി നൽകാനും നിർദേശം.
തെരഞ്ഞെടുപ്പ്