കൊച്ചി: സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ്, മൂന്നാം പ്രതി സന്ദീപ് നായർ എന്നിവരുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റ കൃത്യങ്ങൾക്കായുള്ള കൊച്ചിയിലെ കോടതിയാണ് കസ്റ്റംസിന്‍റെ അപേക്ഷ പരിഗണിക്കുന്നത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. എൻഐഎ കസ്റ്റഡിയിലായിരുന്നതിനാൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റംസിന് കഴിഞ്ഞിരുന്നില്ല.
സ്വപ്‌നയുടെയും സന്ദീപിന്‍റെയും കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും - swapna
എൻഐഎ കസ്റ്റഡിയിലായിരുന്നതിനാൽ ഇരുവരെയും വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റംസിന് കഴിഞ്ഞിരുന്നില്ല
സ്വപ്‌നയുടെയും സന്ദീപിന്‍റെയും കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും