എറണാകുളം: ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്‌ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ സഞ്ചിരിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തൃശൂരില്‍ നിന്നും കണ്ടെടുത്ത കാര്‍ മരട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പ്രതികള്‍ കാര്‍ വാടകയ്‌ക്കെടുത്ത് ഷംനയുടെ വീട്ടിലെത്തിയെന്നാണ് കണ്ടെത്തല്‍.
ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്‌ത കേസ്; പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍ എടുത്തു - kerala news
തൃശൂരില്‍ നിന്നാണ് കാര്‍ കണ്ടെടുത്തത്
ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്‌ത കേസ്; പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍ എടുത്തു
എറണാകുളം: ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്‌ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ സഞ്ചിരിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തൃശൂരില്‍ നിന്നും കണ്ടെടുത്ത കാര്‍ മരട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പ്രതികള്‍ കാര്‍ വാടകയ്‌ക്കെടുത്ത് ഷംനയുടെ വീട്ടിലെത്തിയെന്നാണ് കണ്ടെത്തല്‍.
Last Updated : Jun 27, 2020, 11:13 AM IST