ETV Bharat / state

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍ പെട്ടു; നാല് പേര്‍ക്ക് ഗുരുതര പരിക്ക് - അയ്യപ്പ ഭക്തരുടെ വാഹനം വൈറ്റിലയില്‍ അപകടത്തില്‍ പെട്ടു

ആന്ധ്ര പ്രദേശില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ayyappa devotees vehicle accident Vyttila  Sabarimala pilgrims vehicle accident Ernakulam  അയ്യപ്പ ഭക്തരുടെ വാഹനം വൈറ്റിലയില്‍ അപകടത്തില്‍ പെട്ടു  ശബരിമല തീര്‍ത്ഥാടകരുടെ വാഹനം എറണാകുളത്ത് അപകടത്തില്‍ പെട്ടു
ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍ പെട്ടു; നാല് പേര്‍ക്ക് ഗുരുതര പരിക്ക്
author img

By

Published : Dec 22, 2021, 11:29 AM IST

Updated : Dec 22, 2021, 12:09 PM IST

എറണാകുളം: ആന്ധ്രയിൽ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം വൈറ്റിലയിൽ അപകടത്തില്‍ പെട്ടു. ലോറിക്ക് പിന്നിൽ ട്രാവലർ ഇടിച്ചായിരുന്നു അപകടം.

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍ പെട്ടു; നാല് പേര്‍ക്ക് ഗുരുതര പരിക്ക്

രാത്രി 12 മണിയോടെ അപകടം ഉണ്ടായത്. ഡ്രൈവർ ഉൾപ്പടെ പന്ത്രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇതിൽ നാല് പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: സ്വർണക്കടത്ത് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

നാട്ടുകാരും അഗ്നി രക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. കുടുങ്ങി കിടന്നവരെ വാഹനം പൊളിച്ചാണ് രക്ഷപ്പെടുത്തിയത്.

Last Updated : Dec 22, 2021, 12:09 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.