ETV Bharat / state

വീട്ടുമുറ്റത്ത് ഭീതിവിതച്ച് അപ്രതീക്ഷിത അതിഥി ; 20 കിലോയിലേറെ ഭാരം - eranakulam snake

കോഴികൾ ബഹളമുണ്ടാക്കുന്നത് കേട്ട് വീട്ടുകാർ വന്നുനോക്കിയപ്പോഴാണ് വലിയ പെരുമ്പാമ്പിനെ കണ്ടത്

python was caught in thalakode eranakulam  python was caught in thalakode  python was caught in eranakulam  വീട്ടുമുറ്റത്തെ കോഴിക്കൂടിന് സമീപം കൂറ്റൻ പെരുമ്പാമ്പ്  പെരുമ്പാമ്പിനെ പിടികൂടി  തലക്കോട് പെരുമ്പാമ്പിനെ പിടികൂടി  പെരുമ്പാമ്പ്  python  eranakulam snake  thalakode snake
വീട്ടുമുറ്റത്തെ കോഴിക്കൂടിന് സമീപം കൂറ്റൻ പെരുമ്പാമ്പ്! 20 കിലോയോളം ഭാരം
author img

By

Published : Oct 30, 2021, 8:09 PM IST

എറണാകുളം : വീട്ടുമുറ്റത്തുനിന്ന് ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടി. തലക്കോട് അള്ളുങ്കൽ മുടിയരികിൽ മനോജ് കൃഷ്ണൻ എന്നയാളുടെ വീട്ടിലെ കോഴിക്കൂടിനടുത്താണ് പാമ്പിനെ കണ്ടെത്തിയത്.

കോഴികൾ ബഹളമുണ്ടാക്കുന്നത് കേട്ട് വീട്ടുകാർ വന്നുനോക്കിയപ്പോഴാണ് കൂടിനടുത്ത് വലിയ പെരുമ്പാമ്പിനെ കണ്ടത്. ഉടനെ മുള്ളരിങ്ങാട് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ മുഹമ്മദ് അഷറഫ്, പാമ്പുപിടുത്ത വിദഗ്‌ധൻ സി.കെ. വർഗീസ് എന്നിവരെ വിളിച്ചുവരുത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

വീട്ടുമുറ്റത്തെ കോഴിക്കൂടിന് സമീപം കൂറ്റൻ പെരുമ്പാമ്പ്! 20 കിലോയോളം ഭാരം

ALSO READ: പമ്പാനദിയുടെ തീരത്ത് കുട്ടിക്കൊമ്പന്‍റെ ജഡം ; രണ്ടുദിവസം പഴക്കം

പെൺ വർഗത്തിൽപെട്ട പാമ്പിന് ഇരുപത് കിലോയിൽ കൂടുതൽ ഭാരം ഉണ്ടായിരുന്നു. പിടികൂടിയ പാമ്പിനെ സുരക്ഷിതമായി വനത്തിൽ വിട്ടതായി വനപാലകൻ അറിയിച്ചു. മിക്സൺ, സരേഷ് എന്നിവരും പാമ്പുപിടുത്ത സംഘത്തിലുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.