എറണാകുളം: എസ്.ഐ സെലക്ഷൻ മുഖ്യ പരീക്ഷ ഈ മാസം 22ന് നടക്കും. പരീക്ഷ നടത്താൻ പി.എസ്.സിക്ക് ഹൈക്കോടതി അനുമതി നൽകി. പരീക്ഷ സ്റ്റേ ചെയ്‌ത അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ പി.എസ്.സി നൽകിയ ഹർജിയിലാണ് കോടതി വിധി.
ട്രൈബ്യൂണലിന്‍റെ പരിഗണനയിലുള്ള അപേക്ഷകൾ 3 മാസത്തിനുള്ളിൽ തീർപ്പാക്കാനും കോടതി നിർദേശിച്ചു. പരീക്ഷയും തുടർ നടപടികളും ട്രൈബ്യൂണലിന്‍റെ തീർപ്പിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ബുധനാഴ്ച്ചയാണ് എസ്.ഐ സെലക്ഷൻ പ്രധാന പരീക്ഷ കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്‌തത്.
എസ്ഐ സെലക്ഷൻ മുഖ്യ പരീക്ഷ ഈ മാസം 22ന്; പരീക്ഷ നടത്താൻ ഹൈക്കോടതി അനുമതി - Kerala psc news
എസ്ഐ സെലക്ഷൻ പ്രധാന പരീക്ഷ കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്‌തിരുന്നു