എറണാകുളം: കോതമംഗലം മാർ തോമ ചെറിയ പള്ളി വിഷയത്തിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ പള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ പ്രകടനം നടത്തി. മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്.
മാർ തോമ പള്ളി വിധി; കോതമംഗലത്ത് പ്രതിഷേധ പ്രകടനം - കോതമംഗലം മാർതോമ ചെറിയപള്ളി
കോതമംഗലം മാർതോമ ചെറിയപള്ളി അങ്കണത്തിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺചുറ്റി പള്ളിയിൽ സമാപിച്ചു
പ്രകടനം
എറണാകുളം: കോതമംഗലം മാർ തോമ ചെറിയ പള്ളി വിഷയത്തിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ പള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ പ്രകടനം നടത്തി. മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്.
Intro:Body:special news
കോതമംഗലം - കോടതി വിധിയുടെ പശ്ചാത്തലത്തിൽ, കോതമംഗലം മാർ തോമ ചെറിയ പള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മതമൈത്രി സംരക്ഷണ സമിതി കോതമംഗലത്ത് പ്രകടനം നടത്തി.
കോതമംഗലം മാർതോമ ചെറിയപള്ളി അങ്കണത്തിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺചുറ്റി പള്ളിയിൽ സമാപിച്ചു.പന്തം കൈകളിലേന്തി നടന്ന പ്രകടനത്തിൽ നാനാജാതിമതസ്ഥരായ നൂറുകണക്കിനാളുകൾ അണിചേർന്നു. ആൻറണി ജോൺ എംഎൽഎ, നഗരസഭ ചെയർപേഴ്സൺ മഞ്ജു സിജു, വികാരി ഫാദർ ജോസ് പരത്തുവയലിൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
byte--വികാരി ഫാദർ ജോസ് പരത്തുവയലിൽConclusion:kothamangalam