എറണാകുളം: കെ.ബാബുവിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പോസ്റ്ററുകൾ. തൃപ്പൂണിത്തുറ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയാക്കുന്നതിനെതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ.ബാബുവിനെ തൃപ്പൂണിത്തുറയ്ക്ക് വേണ്ടേ, വേണ്ട. എതിർപ്പ് മറികടന്ന് മത്സരിപ്പിച്ചാൽ മറ്റു മണ്ഡലങ്ങളിലെ ജയത്തെ ബാധിക്കുമെന്നാണ് പോസ്റ്ററിലുള്ളത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചത്.
കെ.ബാബുവിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പോസ്റ്ററുകൾ - poster against k babu
കെ.ബാബുവിനെ തൃപ്പൂണിത്തുറയ്ക്ക് വേണ്ടേ, വേണ്ട. എതിർപ്പ് മറികടന്ന് മത്സരിപ്പിച്ചാൽ മറ്റു മണ്ഡലങ്ങളിലെ ജയത്തെ ബാധിക്കുമെന്നാണ് പോസ്റ്ററിലുള്ളത്.
കെ.ബാബുവിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പോസ്റ്ററുകൾ