കൊച്ചി: പെരുമ്പാവൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 15,000 പാക്കറ്റ് ഹാൻസ് പൊലീസ് പിടികൂടി. മാറംമ്പിള്ളി സ്വദേശികളായ ഹുസൈൻ, കൊറ്റനാട്ട് അബ്ദുൽ ജബ്ബാർ എന്നിവരുടെ വീടുകളിൽ നിന്നാണ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലുള്ള പ്രദേശമാണ് മാറമ്പിള്ളി. ഇവർക്ക് വിൽക്കാനാണ് പ്രതികൾ ഹാൻസ് സുക്ഷിച്ചിരുന്നത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ചാക്കുകളിൽ സൂക്ഷിച്ചിരുന്ന ഹാൻസ് പിടികൂടിയത്. കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പെരുമ്പാവൂർ പൊലീസ് അറിയിച്ചു.
വീട്ടിൽ സൂക്ഷിച്ചിരുന്ന 15,000 പാക്കറ്റ് ഹാൻസ് പൊലീസ് പിടികൂടി
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഹാൻസ് പിടികൂടിയത്
കൊച്ചി: പെരുമ്പാവൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 15,000 പാക്കറ്റ് ഹാൻസ് പൊലീസ് പിടികൂടി. മാറംമ്പിള്ളി സ്വദേശികളായ ഹുസൈൻ, കൊറ്റനാട്ട് അബ്ദുൽ ജബ്ബാർ എന്നിവരുടെ വീടുകളിൽ നിന്നാണ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലുള്ള പ്രദേശമാണ് മാറമ്പിള്ളി. ഇവർക്ക് വിൽക്കാനാണ് പ്രതികൾ ഹാൻസ് സുക്ഷിച്ചിരുന്നത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ചാക്കുകളിൽ സൂക്ഷിച്ചിരുന്ന ഹാൻസ് പിടികൂടിയത്. കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പെരുമ്പാവൂർ പൊലീസ് അറിയിച്ചു.
കൊച്ചി: പെരുമ്പാവൂർ മാറംമ്പിള്ളി സ്വദേശികളായ വള്ളോപ്പിള്ളി വീട്ടിൽ ഹുസൈൻ, കൊറ്റനാട്ട് അബ്ദുൽ ജബ്ബാർ എന്നിവരുടെ വീടുകളിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. പാക്കറ്റുകൾ ചാക്കുകളിലാക്കി വർക്ക് ഏരിയയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലുള്ള പ്രദേശമാണ് മാറമ്പിള്ളി. ഇവർക്ക് വിറ്റഴിക്കാനാണ് പ്രതികൾ ഹാൻസ് സുക്ഷിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധിച്ച് പിടിച്ചെടുത്തത്. കേസിൽ പതിവ് പോലെ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പെരുമ്പാവൂർ പോലീസ് അറിയിച്ചു.Conclusion: