എറണാകുളം: ആലുവ ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പൗലോസ് (40) സ്റ്റേഷനോട് ചേർന്നുള്ള കോർട്ടേഴ്സിൽ തൂങ്ങി മരിച്ചു. രാവിലെ കോർട്ടേഴ്സിൽ ചെന്നവരാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
എഎസ്ഐ പൊലീസ് ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ചു - police officer died in police quarters
രാവിലെ ക്വാർ ട്ടേഴ്സിൽ എത്തിയവ രാണ് മൃതദേഹം കണ്ടത്
![എഎസ്ഐ പൊലീസ് ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4074445-441-4074445-1565241914837.jpg?imwidth=3840)
എ.എസ്.ഐ പൗലോസ്
എറണാകുളം: ആലുവ ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പൗലോസ് (40) സ്റ്റേഷനോട് ചേർന്നുള്ള കോർട്ടേഴ്സിൽ തൂങ്ങി മരിച്ചു. രാവിലെ കോർട്ടേഴ്സിൽ ചെന്നവരാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
ആലുവ ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പൗലോസ് (40) സ്റ്റേഷനോട് ചേർന്നുള്ള കോർട്ടേഴ്സിൽ തൂങ്ങി മരിച്ചു. രാവിലെ കോർട്ടേഴ്സിൽ ചെന്നവരാണ് മൃതദേഹം കണ്ടത്. നടപടികൾ സ്വീകരിച്ച് വരുന്നു.