ETV Bharat / state

മരട് ഫ്ലാറ്റ് വിഷയത്തില്‍ സർക്കാർ നിസ്സഹായരെന്ന് മുഖ്യമന്ത്രി

സുപ്രീം കോടതിയുടെ അന്തിമ നിലപാടനുസരിച്ച് മാത്രമേ സർക്കാരിനും പ്രവർത്തിക്കാൻ സാധിക്കുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മരട് ഫ്ലാറ്റ്
author img

By

Published : Oct 13, 2019, 2:33 PM IST

Updated : Oct 13, 2019, 3:14 PM IST

എറണാകുളം: മരട് ഫ്ലാറ്റ് വിഷയം സർക്കാരിന്‍റെ കൈയിലൊതുങ്ങുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചത് ഗൗരവമായി കാണണം. സുപ്രീംകോടതിയുടെ അന്തിമ നിലപാടെന്തായാലും അതംഗീകരിക്കേണ്ടതുണ്ട്. മരട് വിഷയത്തിൽ സർക്കാർ നിസ്സഹായരാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മരട് ഫ്ലാറ്റ് വിഷയത്തില്‍ സർക്കാർ നിസ്സഹായരെന്ന് മുഖ്യമന്ത്രി

കെട്ടിട നിർമാണങ്ങളുടെ ചട്ടങ്ങൾ പാലിക്കണമെന്നും നിയമ ലംഘനം അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു. എന്നാൽ, കെട്ടിടം പൊളിച്ചു കളയണമെന്ന നിലപാടല്ല സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി. ശബരിമല വികസനത്തിന് യുഡിഎഫ് കൊടുത്തത് 212 കോടി രൂപയാണെങ്കിൽ എൽഡിഎഫിൽ നിന്നും 1273 കോടി രൂപയാണ് നൽകിയതെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

Intro:Body:

 മരട് ഫ്ലാറ്റ് വിഷയത്തിൽ മുഖ്യമന്ത്രി

ഫ്ലാറ്റ് വിഷയംസർക്കാരിന്റെ കൈയിലൊതുങ്ങുന്ന ഒന്നല്ല. സുപ്രിം കോടതി ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചത് ഗൗരവമായി കാണണം

സുപ്രീം കോടതി അന്തിമ നിലപാടെടുത്താൽ പിന്നെ അംഗീകരിച്ചേ പറ്റൂ.സർക്കാർ നിസ്സഹായരാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ കൈ കെട്ടിയ അവസ്ഥയാണ്

 കെട്ടിട നിർമ്മാണത്തിൽ ചട്ടങ്ങൾ പാലിക്കണം

കെട്ടിടം പൊളിച്ചു കളയണം എന്ന നിലപാടല്ല സർക്കാരിനുള്ളത്

എന്നാൽ നിയമ ലംഘനം അനുവദിക്കാനാവില്ലന്നും മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു.

ശബരിമല വികസനത്തിന് യുഡി എഫ് കൊടുത്തത് 212 കോടി എന്നാൽ എൽ ഡി എഫ് കൊടുത്തത്

1273 കോടി രൂപയാണന്നും മുഖ്യമന്ത്രി

Conclusion:
Last Updated : Oct 13, 2019, 3:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.