ETV Bharat / state

കോതമംഗലത്ത് മതമൈത്രി സംരക്ഷണസമിതി സമാധാന സന്ദേശ യാത്ര സംഘടിപ്പിച്ചു - Kothamangalam marthoma church

നാനാ ജാതി മതസ്ഥരായ നൂറുകണക്കിനാളുകൾ മതമൈത്രി സംരക്ഷണസമിതി സംഘടിപ്പിച്ച സമാധാന സന്ദേശ യാത്രയില്‍ പങ്കെടുത്തു

കോതമംഗലം മാർതോമ ചെറിയപള്ളി  മതമൈത്രി സംരക്ഷണസമിതി  സമാധാന സന്ദേശ യാത്ര  Kothamangalam marthoma church  marthoma church
കോതമംഗലം മാർതോമ ചെറിയപള്ളി; മതമൈത്രി സംരക്ഷണസമിതി സമാധാന സന്ദേശ യാത്ര സംഘടിപ്പിച്ചു
author img

By

Published : Jan 23, 2020, 11:32 PM IST

എറണാകുളം: കോതമംഗലം മാർതോമ ചെറിയപള്ളി സംരക്ഷിക്കുന്നതിനായി മതമൈത്രി സംരക്ഷണസമിതി സമാധാന സന്ദേശ യാത്ര സംഘടിപ്പിച്ചു. മതമൈത്രി സംരക്ഷണസമിതി നടത്തിവരുന്ന അനിശ്ചിതകാല രാപ്പകൽ റിലേ സത്യഗ്രഹ സമരം വിജയകരമായി 50 ദിവസം പിന്നിട്ടതിനും കോടതി വിധി പുനഃപരിശോധിക്കണമെന്ന ഹർജി നൽകിയ സംസ്ഥാന സർക്കാരിന് പിന്തുണ അറിയിച്ചു കൊണ്ടുമാണ് സമാധാന സന്ദേശ യാത്ര സംഘടിപ്പിച്ചത്.

കോതമംഗലം മാർതോമ ചെറിയപള്ളി; മതമൈത്രി സംരക്ഷണസമിതി സമാധാന സന്ദേശ യാത്ര സംഘടിപ്പിച്ചു

കോതമംഗലം ഗാന്ധി സ്ക്വയറിൽ ഗാന്ധി പ്രതിമയിൽ ആൻറണി ജോൺ എംഎൽഎ പുഷ്‌പാർച്ചന നടത്തി. വികാരി ഫാദർ ജോസഫ് പരത്തുവയലിൽ വെള്ളരിപ്രാവിനെ പറത്തിയതോടെയാണ് സമാധാന സന്ദേശ യാത്ര ആരംഭിച്ചത്. നാനാ ജാതി മതസ്ഥരായ നൂറുകണക്കിനാളുകൾ യാത്രയില്‍ പങ്കെടുത്തു. സമാധാന സന്ദേശ യാത്ര ചെറിയപള്ളി അങ്കണത്തിൽ സമാപിച്ചതിനെ തുടർന്ന് നടത്തിയ സമ്മേളനം മുൻ എംപി ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്‌തു. നിയമം നടപ്പിലാക്കുമ്പോൾ നീതിയും നടപ്പിലായെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. സംസ്ഥാന സർക്കാർ നിലവിലെ കോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകാൻ നടപടിയെടുത്തത് അഭിനന്ദാർഹമാണെന്ന് ചെറിയ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ പറഞ്ഞു.

Intro:Body: cheriya palli samaram 50 th day byte.mpg
cheriya palli samaram 50 th day.mpg
കോതമംഗലം - കോതമംഗലം മാർതോമ ചെറിയപള്ളി സംരക്ഷിക്കുന്നതിന് മതമൈത്രി സംരക്ഷണസമിതി നടത്തിവരുന്ന അനിശ്ചിതകാല രാപ്പകൽ റിലേ സത്യഗ്രഹ സമരം വിജയകരമായി 50 ദിവസം പിന്നിട്ടതിനും, കോടതി വിധി പുനപരിശോധിക്കണമെന്ന ഹർജി നൽകിയ സംസ്ഥാന സർക്കാരിന് പിന്തുണ അറിയിച്ചു കൊണ്ടും സമാധാന സന്ദേശ യാത്ര സംഘടിപ്പിച്ചു.

കോതമംഗലം ഗാന്ധി സ്ക്വയറിൽ ഗാന്ധി പ്രതിമയിൽ ആൻറണി ജോൺ എംഎൽഎ പുഷ്പാർച്ചന നടത്തുകയും, വികാരി ഫാദർ ജോസഫ് പരത്തുവയലിൽ വെള്ളരിപ്രാവിനെ പറത്തുകയും ചെയ്തതോടെയാണ് മതമൈത്രി സംരക്ഷണസമിതിയുടെ സമാധാന സന്ദേശ യാത്ര ആരംഭിച്ചത്. നാനാ ജാതി മതസ്ഥരായ നൂറുകണക്കിനാളുകൾ പങ്കെടുത്ത സമാധാന സന്ദേശ യാത്ര ചെറിയപള്ളി അങ്കണത്തിൽ സമാപിച്ചതിനെ തുടർന്ന് നടത്തിയ സമ്മേളനം മുൻ എംപി ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു.

നിയമം നടപ്പിലാക്കുമ്പോൾ നീതിയും നടപ്പിലായെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് എന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

ഉദ്ഘാടനപ്രസംഗം - ഫ്രാൻസിസ് ജോർജ് (മുൻ എംപി)

സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർതോമ ചെറിയപള്ളി സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ നിലവിലെ കോടതി വിധിക്കെതിരെ പുനപരിശോധന ഹർജി നൽകാൻ നടപടിയെടുത്തത് അഭിനന്ദാർഹം ആണെന്ന് ചെറിയ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ പറഞ്ഞു.

ബൈറ്റ് - ഫാദർ ജോസ്പരത്തുവയലിൽ ( വികാരി, മാർ തോമാ ചെറിയ പള്ളി, കോതമംഗലം)Conclusion:kothamangalam
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.