ETV Bharat / state

കൊച്ചി ബ്ലാക്ക് മെയില്‍ കേസിൽ ഒരാൾ കൂടി പിടിയിൽ - ഷംന കാസിം കേസ്

വാടാനപ്പിള്ളി സ്വദേശി റഹീമിനെയാണ് കസ്റ്റഡിയിലെടുത്തത്.

Kochi blackmail case  കൊച്ചി ബ്ലാക്ക് മെയില്‍ കേസ്  ഷംന കാസിം കേസ്  Shamna casim case
കൊച്ചി ബ്ലാക്ക് മെയില്‍
author img

By

Published : Jul 1, 2020, 5:27 PM IST

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്‌ത് പണം തട്ടാന്‍ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. വാടാനപ്പിള്ളി സ്വദേശി റഹീമാണ് പൊലീസ് പിടിയിലായത്.

നടിയെ തടവിലാക്കി മോചനദ്രവ്യം ആവശ്യപ്പെടാൻ പ്രതികള്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഷംന പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതികള്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു. അതേസമയം കേസന്വേഷണം അവസാന ഘട്ടത്തിലാണെന്നും ഐജി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.