ETV Bharat / state

മാർതോമ ചെറിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുരിശിൽ കിടന്ന് ഒറ്റയാൾ സമരം - Marthoma Cheriya Palli

കോതമംഗലം മാർതോമ ചെറിയപള്ളിയും, വിശുദ്ധ കബറിടവും സംരക്ഷിക്കുക, മൃതദേഹങ്ങളോടുള്ള അനാദരവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഷാജിയുടെ പ്രതിഷേധം

മാർതോമ ചെറിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുരിശിൽ കിടന്ന് ഒറ്റയാൾ സമരം
author img

By

Published : Nov 7, 2019, 4:02 PM IST

Updated : Nov 7, 2019, 5:03 PM IST

എറണാകുളം: കോതമംഗലം മാർതോമ ചെറിയപള്ളിയും, ബാവായുടെ കബറിടവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുരിശിൽ കിടന്ന് ഒറ്റയാൾ സമരം. നിരവധി ഒറ്റയാൾ സമരങ്ങൾ നടത്തി ശ്രദ്ധേയനായ മൂവാറ്റുപുഴ സ്വദേശി എം ജെ ഷാജിയാണ് വേറിട്ട സമര രീതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

മാർതോമ ചെറിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുരിശിൽ കിടന്ന് ഒറ്റയാൾ സമരം

കോതമംഗലം മാർതോമ ചെറിയപള്ളിയും, വിശുദ്ധ കബറിടവും സംരക്ഷിക്കുക, മൃതദേഹങ്ങളോടുള്ള അനാദരവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഷാജിയുടെ പ്രതിഷേധം. കുരിശിന്‍റെ ആകൃതി ഉണ്ടാക്കി അതിൽ കിടന്ന് കൈകാലുകൾ ബന്ധിച്ചാണ് ഷാജിയുടെ സമരം. വൈകിട്ടു വരെ നീണ്ടുനിൽക്കുന്ന ഉപവാസസമരമാണ് പുരോഗമിക്കുന്നത്. വേറിട്ട സമരം കാണാനും അഭിവാദ്യം അർപ്പിക്കാനും നിരവധി പേരാണ് ഷാജിയുടെ സമരപ്പന്തൽ സന്ദർശിക്കുന്നത്.

Intro:Body:special news

കോതമംഗലം -കോതമംഗലം മാർത്തോമ ചെറിയപള്ളി യും ,
ബാവായുടെ കബറിടവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുരിശിൽ കിടന്ന് ഒറ്റയാൾ സമരം;
നിരവധി ഒറ്റയാൾ സമരങ്ങൾ നടത്തി ശ്രദ്ധേയനായ മൂവാറ്റുപുഴ സ്വദേശി എം ജെ ഷാജിയാണ് വേറിട്ട സമര രീതിയുമായി രംഗത്തുവന്നത്.

കോതമംഗലം മാർത്തോമ ചെറിയപള്ളിയും, വിശുദ്ധ കബറിടവും സംരക്ഷിക്കുക ,മൃതദേഹങ്ങളോട് ഉള്ള അനാദരവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഷാജിയുടെ ഒറ്റയാൾ സമരം നടന്നത്. കുരിശിൻറെ ആകൃതി ഉണ്ടാക്കി അതിൽ കിടന്ന് കൈകാലുകൾ ബന്ധിച്ച് ആണ് ഷാജിയുടെ സമരം.

ബൈറ്റ് - ഷാജി എം ജെ

മാർത്തോമാ ചെറിയ പള്ളിയുടെ പ്രവേശന കവാടത്തിനു മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കുരിശു സ്ഥാപിച്ച് അതിൽ കിടന്നാണ് ഷാജിയുടെ പ്രതിഷേധം. വൈകിട്ടു വരെ നീണ്ടുനിൽക്കുന്ന ഉപവാസസമരം ആണ് നടക്കുന്നത്. വേറിട്ട സമരം കാണാനും അഭിവാദ്യം അർപ്പിക്കാനും നിരവധിപേരാണ് ഷാജിയുടെ സമരപ്പന്തൽ സന്ദർശിക്കുന്നത്.
Conclusion:kothamangalam
Last Updated : Nov 7, 2019, 5:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.