എറണാകുളം: പെരുമ്പാവൂർ - ആലുവ കെഎസ്ആർടിസി റോഡ് കുന്നുവഴിയില്‍ ലോറി ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റയാൾ മരിച്ചു. മഞ്ഞപ്പെട്ടി പുതുശേരി സ്വദേശി മുസ്തഫ (46) ആണ് മരിച്ചത്. വെള്ളിയാഴ്ച നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുസ്തഫ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുതിരപറമ്പ് ജുമാമസ്ജിത് കബറിസ്ഥാനില്‍ കബറടക്കി.
പെരുമ്പാവൂരില്‍ ലോറി ബൈക്കിലിടിച്ച് ഒരു മരണം - mustafa died
വെള്ളിയാഴ്ച നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുസ്തഫ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പെരുമ്പാവൂരില്‍ ലോറി ബൈക്കിലിടിച്ച് ഒരു മരണം
എറണാകുളം: പെരുമ്പാവൂർ - ആലുവ കെഎസ്ആർടിസി റോഡ് കുന്നുവഴിയില്‍ ലോറി ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റയാൾ മരിച്ചു. മഞ്ഞപ്പെട്ടി പുതുശേരി സ്വദേശി മുസ്തഫ (46) ആണ് മരിച്ചത്. വെള്ളിയാഴ്ച നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുസ്തഫ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുതിരപറമ്പ് ജുമാമസ്ജിത് കബറിസ്ഥാനില്‍ കബറടക്കി.
Intro:Body:കൊച്ചി: പെരുമ്പാവൂർ - ആലുവ കെ.ആർ.ടി.സി റോഡ് കുന്നുവഴിയിൽ ലോറി ബൈക്കിലിടിച്ചു പരിക്കേറ്റ മഞ്ഞപ്പെട്ടി പുതുശ്ശേരി കുഞ്ഞു ബാവ മകൻ മുസ്തഫ( 46) മരിച്ചു. വെള്ളിയാഴ്ച വൈകീട്ടുണ്ടായ അപകടത്തിൽ ഗുരുതര മായി പരിക്ക് പറ്റിയതിനെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. കുതിര പറമ്പ് ജുമാമസ്ജിത് കബർസ്ഥാനിൽ കബറടക്കി.
ഭാര്യ സാബിത. മക്കൾ, റമീസ, റനീസ, ദിയConclusion:
ഭാര്യ സാബിത. മക്കൾ, റമീസ, റനീസ, ദിയConclusion: