എറണാകുളം: കൊച്ചിയിൽ വീണ്ടും പഴകിയ മത്സ്യം പിടികൂടി. മുനമ്പം ഗോഡൗണിൽ ലോറിയിൽ സൂക്ഷിച്ചിരുന്ന 1125 കിലോ പഴകിയ മത്സ്യവും ചമ്പക്കര മാർക്കറ്റിൽ നിന്ന് അമ്പത് കിലോ മത്സ്യവുമാണ് പിടികൂടിയത്. ഭക്ഷ്യ സുരക്ഷ വകുപ്പും ഫിഷറീസ് വകുപ്പും നടത്തിയ പരിശോധനയിലാണ് മുനമ്പം ഗോഡൗണിൽ നിന്ന് പഴകിയ മത്സ്യം പിടിച്ചെടുത്തത്. ചമ്പക്കര മാർക്കറ്റിൽ ഭക്ഷ്യ സുരക്ഷ വകുപ്പാണ് പരിശോധന നടത്തിയത്.
കൊച്ചിയിൽ വീണ്ടും പഴകിയ മത്സ്യം പിടികൂടി - caught
മുനമ്പം ഗോഡൗണിൽ ലോറിയിൽ സൂക്ഷിച്ചിരുന്ന 1125 കിലോ പഴകിയ മത്സ്യവും, ചമ്പക്കര മാർക്കറ്റിൽ നിന്ന് അമ്പത് കിലോ മത്സ്യവുമാണ് പിടികൂടിയത്
![കൊച്ചിയിൽ വീണ്ടും പഴകിയ മത്സ്യം പിടികൂടി കൊച്ചി പഴകിയ മത്സ്യം മുനമ്പം ഗോഡൗൺ ചമ്പക്കര മാർക്കറ്റ് ഭക്ഷ്യ സുരക്ഷ വകുപ്പ് ഫിഷറീസ് വകുപ്പ് Old fish caught Kochi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6751280-thumbnail-3x2-fish.jpg?imwidth=3840)
കൊച്ചിയിൽ വീണ്ടും പഴകിയ മത്സ്യം പിടികൂടി