ETV Bharat / state

വഴി തർക്കത്തിനിടെ ഒരാൾ അടിയേറ്റ് മരിച്ചു - road dispute

വാക്കു തർക്കത്തിനിടെ തലയ്ക്ക‌ടിയേറ്റാണ് ഗോപി കൊല്ലപെട്ടത്

വഴി തർക്കം  ഒരാൾ അടിയേറ്റ് മരിച്ചു  അടിയേറ്റ് മരിച്ചു  പറവൂർ  പൊലീസ്  പൊലീസ് കസ്‌റ്റഡി  varappuzha  paravoor  road dispute  murder case
വഴി തർക്കത്തിനിടെ ഒരാൾ അടിയേറ്റ് മരിച്ചു
author img

By

Published : Nov 5, 2021, 11:29 AM IST

പറവൂർ: വരാപ്പുഴയിൽ വഴി തർക്കത്തിനിടെ ഒരാൾ അടിയേറ്റ് മരിച്ചു. വരാപ്പുഴ ദേവസ്വംപാടം സ്വദേശി ഗോപി (62) ആണ് മരിച്ചത്. അയൽവാസി അനിൽ കുമാറുമായാണ് തർക്കമുണ്ടായത്.

ALSO READ: സംസ്ഥാനത്തെ സ്വകാര്യ ബസുകളും അനിശ്ചിതകാല സമരത്തിലേക്ക്

വാക്കു തർക്കത്തിനിടെ തലയ്ക്ക‌ടിയേറ്റാണ് ഗോപി കൊല്ലപെട്ടത്. സംഭവത്തിൽ അനിൽ കുമാറിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. പ്രതിയെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.