കൊച്ചി: പൊതുജന സംരക്ഷണത്തിന് രഹസ്യസ്വഭാവമുള്ള വിവരങ്ങൾ സഹിതം പൊലീസിനെ അറിയിക്കാൻ പുതിയ മൊബൈൽ ആപ്ളിക്കേഷൻ ഒരുക്കി കൊച്ചി സിറ്റി പൊലീസ്. 'ക്യൂ കോപ്പി' എന്ന മൊബൈൽ ആപ്പ് പ്ലാറ്റ്ഫോമിലൂടെ ജനങ്ങളുടെ ഏത് ആവശ്യങ്ങൾക്കുമുള്ള പൊലീസ് സേവനവും ലഭ്യമാകും. പൊലീസ് അന്വേഷണങ്ങൾ സംബന്ധിച്ച വിവരങ്ങളും അന്വേഷണ പുരോഗതിയും പുതിയ മൊബൈൽ ആപ്പ് വഴി ലഭ്യമാകും. പൊതുജനങ്ങൾക്ക് സിറ്റി പൊലീസ് കമ്മീഷണറെ നേരിട്ട് വിളിച്ച് പരാതികളും വിവരങ്ങളും കൈമാറുന്നതിന് 'കണക്റ്റ് ടു കമ്മീഷണർ' എന്ന പദ്ധതി വിജയം കണ്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് 'ക്യൂ കോപ്പി'യുടെ വരവ്. കൂടുതൽ സൗകര്യപ്രദമായ രീതിയിൽ പൊതുജനങ്ങൾക്ക് പൊലീസുമായി ബന്ധപ്പെടാനാണ് 'ക്യൂ കോപ്പി' മൊബൈൽ ആപ്പ് സജ്ജീകരിച്ചിട്ടുള്ളതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സുരേന്ദ്രൻ അറിയിച്ചു.
സേവനം ഡിജിറ്റലായി: സ്മാർട്ടായി കൊച്ചി സിറ്റി പൊലീസ് - police
ജനങ്ങളുടെ ഏത് ആവശ്യങ്ങൾക്കുമുള്ള പൊലീസ് സേവനവും ' ക്യൂ കോപ്പി' എന്ന മൊബൈൽ ആപ്പ് വഴി സാധ്യമാകും.
കൊച്ചി: പൊതുജന സംരക്ഷണത്തിന് രഹസ്യസ്വഭാവമുള്ള വിവരങ്ങൾ സഹിതം പൊലീസിനെ അറിയിക്കാൻ പുതിയ മൊബൈൽ ആപ്ളിക്കേഷൻ ഒരുക്കി കൊച്ചി സിറ്റി പൊലീസ്. 'ക്യൂ കോപ്പി' എന്ന മൊബൈൽ ആപ്പ് പ്ലാറ്റ്ഫോമിലൂടെ ജനങ്ങളുടെ ഏത് ആവശ്യങ്ങൾക്കുമുള്ള പൊലീസ് സേവനവും ലഭ്യമാകും. പൊലീസ് അന്വേഷണങ്ങൾ സംബന്ധിച്ച വിവരങ്ങളും അന്വേഷണ പുരോഗതിയും പുതിയ മൊബൈൽ ആപ്പ് വഴി ലഭ്യമാകും. പൊതുജനങ്ങൾക്ക് സിറ്റി പൊലീസ് കമ്മീഷണറെ നേരിട്ട് വിളിച്ച് പരാതികളും വിവരങ്ങളും കൈമാറുന്നതിന് 'കണക്റ്റ് ടു കമ്മീഷണർ' എന്ന പദ്ധതി വിജയം കണ്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് 'ക്യൂ കോപ്പി'യുടെ വരവ്. കൂടുതൽ സൗകര്യപ്രദമായ രീതിയിൽ പൊതുജനങ്ങൾക്ക് പൊലീസുമായി ബന്ധപ്പെടാനാണ് 'ക്യൂ കോപ്പി' മൊബൈൽ ആപ്പ് സജ്ജീകരിച്ചിട്ടുള്ളതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സുരേന്ദ്രൻ അറിയിച്ചു.
Body:പൊതുജന സുരക്ഷയ്ക്കായി പോലീസിനെ അറിയിക്കണം എന്നു തോന്നുന്ന രഹസ്യസ്വഭാവമുള്ളതും അല്ലാത്തതുമായ വിവരങ്ങൾ കൈമാറുന്നതിനായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ് കൊച്ചി സിറ്റി പോലീസ്.Qkopy എന്ന മൊബൈൽ ആപ്പ് പ്ലാറ്റ്ഫോമിലൂടെ ജനങ്ങളുടെ ഏത് ആവശ്യങ്ങൾക്കുഉള്ള പോലീസ് സേവനവും, അന്വേഷണങ്ങൾക്കുഉള്ള മറുപടിയും, നടപടി ആവശ്യമായ വിവരങ്ങൾക്ക് ഉടനടി പോലീസിന്റെ ഭാഗത്തുനിന്നുള്ള ഉള്ള പെട്ടെന്നുള്ള പരിഹാരവും നടപടികളും എടുക്കുവാനും വേണ്ടിയാണ് പുതിയ മൊബൈൽ ആപ്പ് ആവിഷ്കരിച്ചിരിക്കുന്നത്. നേരത്തെ പൊതുജനങ്ങൾക്ക് സിറ്റി പോലീസ് കമ്മീഷണറെ നേരിട്ട് വിളിച്ച് പരാതികളും വിവരങ്ങളും നിർദ്ദേശങ്ങളും കൈമാറുന്നതിനും കണക്റ്റ് ടു കമ്മീഷണർ എന്ന പദ്ധതിയുടെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ Qkopy എന്ന് മൊബൈൽ ആപ്പ് പ്ലാറ്റ്ഫോം സജ്ജീകരിച്ചിട്ടുള്ളത് എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സുരേന്ദ്രൻ അറിയിച്ചു. ആപ്പ് ഡൗൺലോഡ്
Conclusion: