കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന വിധിക്കെതിരെ ഫ്ലാറ്റുടമകള്‍ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന വിധിയിൽ തങ്ങളുടെ വാദങ്ങൾ കേട്ടില്ലെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. മരടിലെ അനധികൃത ഫ്ലാറ്റുകള്‍ സെപ്റ്റംബര്‍ 20നകം പൊളിക്കണമെന്നായിരുന്നു സുപ്രീംകോടതി വിധി.
മരട് ഫ്ലാറ്റ് കേസ്; വീണ്ടും ഹര്‍ജിയുമായി ഫ്ലാറ്റുടമകള്‍ - maradu flat owners filed writ petition in supreme court
ഇരുപതിനകം ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധിക്കെതിരെയാണ് ഫ്ലാറ്റുടമകളുടെ ഹർജി
![മരട് ഫ്ലാറ്റ് കേസ്; വീണ്ടും ഹര്‍ജിയുമായി ഫ്ലാറ്റുടമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4382793-thumbnail-3x2-maradu.jpg?imwidth=3840)
കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന വിധിക്കെതിരെ ഫ്ലാറ്റുടമകള്‍ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന വിധിയിൽ തങ്ങളുടെ വാദങ്ങൾ കേട്ടില്ലെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. മരടിലെ അനധികൃത ഫ്ലാറ്റുകള്‍ സെപ്റ്റംബര്‍ 20നകം പൊളിക്കണമെന്നായിരുന്നു സുപ്രീംകോടതി വിധി.
മരട്; വീണ്ടും ഹര്‍ജിയുമായി ഫ്ലാറ്റുടമകള്‍
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന വിധിക്കെതിരെ ഫ്ലാറ്റുടമകള്‍ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതിയുടെ വിധിയിൽ തങ്ങളുടെ വാദങ്ങൾ കേട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. മരടിലെ ഫ്ലാറ്റുകള്‍ സെപ്റ്റംബര്‍ ഇരുപതിനകം പൊളിക്കണമെന്നായിരുന്നു സുപ്രീംകോടതി വിധി
Conclusion: