കൊച്ചി: മരടിലെ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന് സുപ്രീംകോടതി. ഫ്ലാറ്റ് ഉടമകള്‍ നല്‍കിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടതെന്ന ഉടമകളുടെ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
മരടിലെ അനധികൃത ഫ്ലാറ്റുകൾ പൊളിക്കണം; പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി - അനധികൃത ഫ്ലാറ്റുകൾ
ഫ്ലാറ്റ് ഉടമകൾ സമർപ്പിച്ച ഹർജിയാണ് തള്ളിയത്
പുനഃപരിശോധനാ ഹർജി തള്ളി
കൊച്ചി: മരടിലെ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന് സുപ്രീംകോടതി. ഫ്ലാറ്റ് ഉടമകള്‍ നല്‍കിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടതെന്ന ഉടമകളുടെ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
Intro:Body:Conclusion:
Last Updated : Jul 11, 2019, 6:06 PM IST