എറണാകുളം: പെരുമ്പാവൂരില്‍ നിരോധിത പാന്‍ മസാലകളും കടത്തിയ വാഹനവും പിടികൂടി. പാന്‍ മസാലകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന് സമീപത്ത് നിന്നാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് തണ്ടേക്കാട് സ്വദേശി കോലത്ത് നിസാറി(29)നെ പൊലീസ് അറസ്റ്റ് ചെയ്‌തു. വിദ്യാർഥികളെയടക്കം ലക്ഷ്യം വെച്ച് പെരുമ്പാവൂരിൽ വൻ പാന്‍ മസാല കച്ചവടമാണ് നടന്നുവരുന്നത്. ഒരുലക്ഷത്തിലധികം ഇതരസംസ്ഥാനത്തൊഴിലാളികൾ തിങ്ങിപാർക്കുന്ന ഇടമായതിനാൽ ഇവരുടെ ഇടയില്‍ അനധികൃത പാൻ മസാലകൾ വിതരണം ചെയ്യാറുണ്ടെന്നാണ് പൊലീസ് നിഗമനം.
നിരോധിത പാന്‍ മസാലകൾ പിടികൂടി
തണ്ടേക്കാട് സ്വദേശി കോലത്ത് നിസാറി(29)നെ പൊലീസ് അറസ്റ്റ് ചെയ്‌തു.
എറണാകുളം: പെരുമ്പാവൂരില്‍ നിരോധിത പാന്‍ മസാലകളും കടത്തിയ വാഹനവും പിടികൂടി. പാന്‍ മസാലകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന് സമീപത്ത് നിന്നാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് തണ്ടേക്കാട് സ്വദേശി കോലത്ത് നിസാറി(29)നെ പൊലീസ് അറസ്റ്റ് ചെയ്‌തു. വിദ്യാർഥികളെയടക്കം ലക്ഷ്യം വെച്ച് പെരുമ്പാവൂരിൽ വൻ പാന്‍ മസാല കച്ചവടമാണ് നടന്നുവരുന്നത്. ഒരുലക്ഷത്തിലധികം ഇതരസംസ്ഥാനത്തൊഴിലാളികൾ തിങ്ങിപാർക്കുന്ന ഇടമായതിനാൽ ഇവരുടെ ഇടയില്‍ അനധികൃത പാൻ മസാലകൾ വിതരണം ചെയ്യാറുണ്ടെന്നാണ് പൊലീസ് നിഗമനം.
72.000 പാക്കറ്റ് നിരോധിത പുകയിലയാണ് പിടികൂടിയത്. ഇത് സൂക്ഷിച്ചിരുന്ന ഗോഡൗണിന് സമീപത്തു നിന്നാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് തണ്ടേക്കാട് സ്വദേശി കോലത്ത് നിസാർ (29) പിടിയിലായി. വിദ്യാർത്ഥികളടക്കം പെരുമ്പാവൂരിൽ വൻ കച്ചവടമാണ് നടന്നു വരുന്നത്. ഒരു ലക്ഷം ഇതര സംസ്ഥാനക്കാർ തിങ്ങി പാർക്കുന്ന ഇടമായതിനാൽ ഇവരുടെ ഇടയിലേക്ക് അനധികൃത പാൻ മസാലകൾ വരുന്നുണ്ടെന്നാണ് കണക്ക്Conclusion: