ETV Bharat / state

മലയാറ്റൂർ സ്ഫോടനം; സബ് കലക്ടർ സ്ഥലം സന്ദർശിക്കും

author img

By

Published : Sep 21, 2020, 10:42 AM IST

നിയമലംഘനമുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു

Malayattoor blast; The sub-collector will visit the place  മലയാറ്റൂർ സ്ഫോടനം; സബ് കലക്ടർ സ്ഥലം സന്ദർശിക്കും  മലയാറ്റൂർ സ്ഫോടനം  Malayattoor blast
മലയാറ്റൂർ

എറണാകുളം: മലയാറ്റൂർ ഇല്ലിത്തോട് സ്ഫോടനത്തെക്കുറിച്ച് തഹസീൽദാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ജില്ലാ കലക്ടർ എസ്. സുഹാസ്. സബ് കലക്ടർ സ്ഥലം സന്ദർശിക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമലംഘനമുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

മലയാറ്റൂർ സ്ഫോടനം; സബ് കലക്ടർ സ്ഥലം സന്ദർശിക്കും

എറണാകുളം: മലയാറ്റൂർ ഇല്ലിത്തോട് സ്ഫോടനത്തെക്കുറിച്ച് തഹസീൽദാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ജില്ലാ കലക്ടർ എസ്. സുഹാസ്. സബ് കലക്ടർ സ്ഥലം സന്ദർശിക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമലംഘനമുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

മലയാറ്റൂർ സ്ഫോടനം; സബ് കലക്ടർ സ്ഥലം സന്ദർശിക്കും
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.