ETV Bharat / state

മരട് ഫ്ലാറ്റ് നിര്‍മാതാവിന്‍റെ മുന്‍കൂര്‍ ജാമ്യാപക്ഷേ തള്ളി മദ്രാസ് ഹൈക്കോടതി

ജെയ്ന്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍സ് തലവന്‍ സന്ദീപ് മെഹ്തയുടെ ജാമ്യാപേക്ഷയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. നേരത്തെ കോടതി സന്ദീപ് മെഹ്തയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

മരട് ഫ്ലാറ്റ് നിര്‍മാതാവിന്‍റെ മുന്‍കൂര്‍ ജാമ്യാപക്ഷേ തള്ളി മദ്രാസ് ഹൈക്കോടതി
author img

By

Published : Nov 12, 2019, 6:42 PM IST

ചെന്നൈ: മരട് ഫ്ലാറ്റ് നിര്‍മാതാക്കളിലൊരാളായ സന്ദീപ് മെഹ്ത സമര്‍പ്പിച്ച അന്തര്‍ സംസ്ഥാന മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ജെയ്ന്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍സിന്‍റെ തലവനാണ് സന്ദീപ് മെഹ്ത. നേരത്തെ കോടതി സന്ദീപ് മെഹ്തയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ലഭിച്ച ഓര്‍ഡറില്‍ കേസ് നമ്പര്‍ തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെ കേസ് നമ്പര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് സന്ദീപ് മെഹ്ത അപേക്ഷ നല്‍കിയിരുന്നു. ഇതിനെ പബ്ളിക് പ്രോസിക്യൂട്ടര്‍ എ.നടരാജന്‍ കോടതിയില്‍ എതിര്‍ത്തു.

സന്ദീപ് മെഹ്തയ്ക്ക് കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ ഓഫീസുകളുണ്ട്. ഇതിനാല്‍ അന്തര്‍സംസ്ഥാന ജാമ്യാപേക്ഷ അനുവദിക്കാനാവില്ലെന്നും എ.നടരാജന്‍ പറഞ്ഞു. ഈ വസ്‌തുത കോടതിയില്‍ മറച്ചുവെച്ചാണ് സന്ദീപ് മെഹ്ത കേസില്‍ മുന്നോട്ടു പോകുന്നതെന്നും എ.നടരാജന്‍ കൂട്ടിച്ചേര്‍ത്തു. സന്ദീപ് മെഹ്തക്ക് കേരളത്തില്‍ തീരദേശങ്ങളിലും അപ്പാര്‍ട്ടുമെന്‍റുകളുണ്ടായിരുന്നുവെന്നും സുപ്രീം കോടതി ഇവ പൊളിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും തുടര്‍ന്ന് കേരള പൊലീസ് നടപടിയെടുക്കുകയായിരുന്നുവെന്നും പബ്ളിക് പ്രൊസിക്യൂട്ടര്‍ എ.നടരാജന്‍ കോടതിയെ ബോധിപ്പിച്ചു. ശക്തമായ വാദങ്ങളുടെ അടിസ്ഥാനത്തില്‍ മദ്രാസ് ഹൈക്കോടതി സന്ദീപ് മെഹ്തയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയുമായിരുന്നു.

Intro:Body:

In Madras High Court, Justice C V Karthikeyan, on Tuesday, had dismissed an interstate Anticipatory Bail application of One Mr.Sandeep Mehta (Managing Director of Jain Housing Of Construction Ltd). The court previously granted Interstate Anticipatory bail to the above said accused Mr.Sandeep Mehta (Managing Director of Jain Housing Of Construction Ltd) but wrong crime number was mentioned in the order. Therefore the accused moved a modification petition to mention the correct crime number and during that time State Public Prosecutor Mr.A.Natarajan on the instruction of Kerala State Police appeared before the court and stongly objected the interstate Anticipatory bail by moving an separate application. State Public Prosecutor Mr.A.Natarajan informed the court that the accused is having office and establishment in Kerala state and also through out several states in india, so therefore he cannot  pick and choose a court to move a interstate Anticipatory. State PP also informed that the accused had suppressed these facts in his affidavit. It was also informed to the court by the State PP Mr.A.Natarajan that the accused had constructed several apartments in the coastal region in kerala state and the matter was brought to the notice of the Hon’ble Supreme court and then the Hon’ble Supreme court had directed the Kerala State government to demolish the entire building constructed by the Jain Housing Group in the coastal region and also to recover the cost incurred from the company. Based on the above directions of the Hon’ble Supreme Court, the kerala police had registered the FIR. This information was brought to the knowledge of the court by the State PP Mr.A.Natarajan. After hearing the Strong Objections and arguments of State PP the Court reserved the orders. Today the orders were passed and the court accepted the arguments of State PP Mr.A.Natarajan, thereby the Interstate Anticipatory Bail petition of Mr.Sandeep Mehta (Managing Director of Jain Housing Of Construction Ltd) is dismissed.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.