എറണാകുളം: കോതമംഗലം താലൂക്കിലെ നേര്യമംഗലം ഭാഗത്ത് മണ്ണിടിച്ചില്‍. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയില്‍ നിന്നും 30 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. നേര്യമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് ക്യാമ്പ്. സംഭവ സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തി. ഒരാഴ്ച മുമ്പ് ഭൂമി വിണ്ട് കീറിയതിനെ തുടർന്ന് പ്രദേശത്തെ താമസക്കാരെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.
കോതമംഗലത്ത് നേരിയ മണ്ണിടിച്ചിൽ: 30 കുടുംബങ്ങൾ ക്യാമ്പിൽ - landslide in neriyamangalam
കോതമംഗലം -നേര്യമംഗലത്തിന് സമീപമുള്ള 46 ഏക്കറിലാണ് മണ്ണിടിച്ചിൽ

എറണാകുളം നേര്യമംഗലത്ത് നേരിയ മണ്ണിടിച്ചിൽ
എറണാകുളം: കോതമംഗലം താലൂക്കിലെ നേര്യമംഗലം ഭാഗത്ത് മണ്ണിടിച്ചില്‍. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയില്‍ നിന്നും 30 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. നേര്യമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് ക്യാമ്പ്. സംഭവ സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തി. ഒരാഴ്ച മുമ്പ് ഭൂമി വിണ്ട് കീറിയതിനെ തുടർന്ന് പ്രദേശത്തെ താമസക്കാരെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.
Intro:Body:കോതമംഗലം -നേര്യമംഗലത്തിന് സമീപം 46 ഏക്കറില്‍ മണ്ണിടിച്ചിൽ.
കോതമംഗലം താലൂക്കിലെ നേര്യമംഗലം ഭാഗത്ത് ഇന്നലെ വൈകിട്ടോടെ മണ്ണിടിച്ചിൽ ഉണ്ടാവുകയും, തുടർന്ന് വനത്തിൽ നിന്ന് മരങ്ങളും, പറകഷ്ണണങ്ങളും ജനവാസ കേന്ദ്രത്തിലേക്കും റോഡുകളിലേക്കും പതിച്ചു. ഇതിനെ
തുടർന്ന്
പ്രദേശത്ത് നിന്ന് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയില്‍ നിന്നും 30 കുടുംബങ്ങളെ നേര്യമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുറന്ന ക്യാമ്പിലേക്ക് മാറ്റി. ജിയോളജി വകുപ്പിന്‍റെ വിദഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തുന്നു.
കഴിഞ്ഞ ഒരാഴ്ച മുൻപ് ഭൂമി വിണ്ട് കീറിയതിനെ തുടർന്ന് ഇവിടത്തെ താമസക്കാരെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഇന്നലെ വൈകിട്ടോടെ ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കുകയായിരുന്നു .ജിയോളജി വകുപ്പ് എത്തി പരിശോധന നടത്തുകയാണ്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ജിയോളജിസ്റ്റും സോയിൽ കൺസർവേഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന.
ജിയോളജിസ്റ്റുകളായ എം.മനോജ്, സി.എസ്.മഞ്ജു, സോയിൽ കൺസർവേഷൻ ഓഫീസറൻ മാരായ എം.എസ്.സ്മിത, പി.അബിളി എന്നിവരാണ് സംഘത്തിൽ ഉള്ളത്. ഉരുൾപൊട്ടൽ ഭീഷണി ഏറെയുള്ള നേര്യമംഗലത്തും കുട്ടമ്പുഴയിലുമാണ് സംഘം പ്രധാനമായും പoനം നടത്തുക. കോതമംഗലം തഹസിൽദാർ റേച്ചൽ കെ വറുഗീസിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പഠനസംഘത്തോടൊപ്പം ഉണ്ട്Conclusion:etv bharath-Kothamangalam

Last Updated : Aug 22, 2019, 5:45 PM IST