കൊച്ചി: യു.എ.ഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം എത്തിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസ് തിങ്കളാഴ്ച ചെയ്യും. കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കാര്യാലയത്തിൽ ഹാജരാകാനാണ് മന്ത്രിക്ക് നോട്ടീസ് നൽകിയിരുന്നു. നികുതി ഇളവിലൂടെ കോൺസുലേറ്റ് വഴി മത ഗ്രന്ഥം ഇറക്കുമതി ചെയ്തത് വിദേശ വിനിമയ നിയന്ത്രണ നിയമങ്ങളുടെ ലംഘനമാണെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. മതഗ്രന്ഥം ഇറക്കുമതി ചെയ്തതിലെ പങ്ക് സംബന്ധിച്ചാണ് മന്ത്രി കെ.ടി.ജലീലിൻ നിന്നും നേരിട്ട് വിവരങ്ങൾ ശേഖരിക്കുന്നത്. നേരത്തെ എൻഫോഴ്സ്മെന്‍റും എൻ.ഐ.എയും മന്ത്രിയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും - കസ്റ്റംസ് ചോദ്യം ചെയ്യും
കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കാര്യാലയത്തിൽ ഹാജരാകാനാണ് മന്ത്രിക്ക് നോട്ടീസ് നൽകിയിരുന്നു. നികുതി ഇളവിലൂടെ കോൺസുലേറ്റ് വഴി മത ഗ്രന്ഥം ഇറക്കുമതി ചെയ്തത് വിദേശ വിനിമയ നിയന്ത്രണ നിയമങ്ങളുടെ ലംഘനമാണെന്നാണ് കസ്റ്റംസ് വിലയിരുത്തൽ.
![മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും KT Jaleel KT Jaleel questioned KT Jaleel questioned by Customs മന്ത്രി കെ.ടി.ജലീല്‍ കെടി ജലീലിനെ ചോദ്യം ചെയ്യും കസ്റ്റംസ് ചോദ്യം ചെയ്യും കെടി ജലീലിന്‍റെ പ്രോട്ടോകോള്‍ ലംഘനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9481210-thumbnail-3x2-jaleel.jpg?imwidth=3840)