ETV Bharat / state

വയോജന സൗഹൃദ നിരക്കുമായി കൊച്ചി മെട്രോ; 50 ശതമാനം സൗജന്യം - എറണാകുളം ഇന്നത്തെ വാര്‍ത്ത

75 വയസുകഴിഞ്ഞ മുതിർന്ന പൗരന്മാരുടെ കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്കും 50 ശതമാനം സൗജന്യനിരക്ക് ലഭിക്കും

kochi metro fee concession old age people  വയോജന സൗഹൃദ നിരക്കുമായി കൊച്ചി മെട്രോ  kochi metro fee concession  75 വയസുകഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് യാത്രാനിരക്കിൽ 50 ശതമാനം സൗജന്യം  എറണാകുളം ഇന്നത്തെ വാര്‍ത്ത  ernakulam todays news
50 ശതമാനം സൗജന്യം; വയോജന സൗഹൃദ നിരക്കുമായി കൊച്ചി മെട്രോ
author img

By

Published : Apr 20, 2022, 1:50 PM IST

Updated : Apr 20, 2022, 2:25 PM IST

എറണാകുളം: വയോജന സൗഹൃദ നിരക്ക് പ്രഖ്യാപിച്ച് കൊച്ചി മെട്രോ. 75 വയസുകഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് യാത്രാനിരക്കിൽ 50 ശതമാനം സൗജന്യം പ്രഖ്യാപിച്ചു. കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്കും 50 ശതമാനം സൗജന്യനിരക്കില്‍ യാത്ര ചെയ്യാം.

മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ സെന്‍ററില്‍ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാല്‍ ടിക്കറ്റ് നിരക്കിന്‍റെ പകുതി നല്‍കിയാല്‍ മതി. 21-ാം തിയതി വ്യാഴാഴ്‌ച മുതല്‍ സൗജന്യ നിരക്ക് പ്രാബല്യത്തില്‍ വരും.

Last Updated : Apr 20, 2022, 2:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.