ETV Bharat / state

പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട്: എൽഡിഎഫ് സമരം അപഹാസ്യമെന്ന് ബിഡിജെഎസ് - bdjs

അഴിമതിയിൽ പങ്കുള്ളതിനാലാണ് ഇബ്രാഹിം കുഞ്ഞ് ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ മടിക്കുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

ബിഡിജെഎസ്
author img

By

Published : Jun 27, 2019, 4:16 PM IST

Updated : Jun 28, 2019, 1:33 AM IST

കൊച്ചി: പാലാരിവട്ടം മേൽപ്പാലം ക്രമക്കേടില്‍ എൽഡിഎഫ് സമരം അപഹാസ്യമെന്ന് ബിഡിജെഎസ്. അഴിമതിക്കാർക്കെതിരെ നടപടിയെടുക്കേണ്ടവർ സമരം ചെയ്യുന്നത് എന്തിനാണെന്നും ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി തഴവ സഹദേവൻ ചോദിച്ചു. പാലാരിവട്ടം മേൽപ്പാലം ക്രമക്കേടിന് ഉത്തരവാദികളായവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ബിഡിജെഎസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട്: എൽഡിഎഫ് സമരം അപഹാസ്യമെന്ന് ബിഡിജെഎസ്

നിർമ്മാണ ക്രമക്കേടിന്‍റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ മേൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് ഇടത്- വലത് മുന്നണികൾ ശ്രമിക്കുന്നത്. അഴിമതിക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ മടിക്കുന്നത് എന്തിനാണ്. അഴിമതിയിൽ പങ്കുള്ളതിനാലാണ് മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ഉൾപ്പെടെയുള്ളവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറാകാത്തതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. കോടികൾ പൊതുഖജനാവിൽ നിന്നും നഷ്ടം സംഭവിച്ച സാഹചര്യത്തിൽ അഴിമതി നടത്തിയവരിൽ നിന്നും പണം തിരിച്ചുപിടിക്കണമെന്നും ബിഡിജെഎസ് ആവശ്യപ്പെട്ടു.

Intro:

Body:പാലാരിവട്ടം മേൽപ്പാലം ക്രമക്കേട് എൽഡിഎഫ് സമരം അപഹാസ്യമെന്ന് ബിഡിജെഎസ്. അഴിമതിക്കാർക്കെതിരെ നടപടിയെടുക്കേണ്ട അവർ സമരം ചെയ്യുന്നത് എന്തിനാണെന്നും ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി തഴവ സഹദേവൻ ചോദിച്ചു

പാലാരിവട്ടം മേൽപ്പാലം ക്രമക്കേടിനുത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് bdjs സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം (ബൈറ്റ്)

നിർമ്മാണ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥൻമാരുടെ മേൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് ഇടതുവലതുമുന്നണികൾ ശ്രമിക്കുന്നത്. അഴിമതിക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ മടിക്കുന്നത് എന്തിനാണ്. അഴിമതിയിൽ പങ്കുള്ളതിനാലാണ്, ഇബ്രാഹിം കുഞ്ഞ് ഉൾപ്പെടെയുള്ളവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത തെന്നും പ്രതിഷേധക്കാർ ആരോപിച്ചു .കോടികൾ പൊതുഖജനാവിൽ നിന്നും നഷ്ടം സംഭവിച്ച സാഹചര്യത്തിൽ അഴിമതി നടത്തിവരിൽ നിന്നും പണം തിരിച്ചുപിടിക്കണമെന്നും bdjs ആവശ്യപ്പെട്ടു. സംസ്ഥാന ജില്ലാ നേതാക്കൾ പ്രതിഷേധ പരിപാടിയിൽ പങ്കാളികളായി

Etv Bharat
kochi

Conclusion:
Last Updated : Jun 28, 2019, 1:33 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.