ETV Bharat / state

കാർഷിക മേള സംഘടിപ്പിച്ചു

കോതമംഗലത്ത് സംഘടിപ്പിച്ച മേളയില്‍ മികച്ച കർഷകരെ ആദരിച്ചു

author img

By

Published : Dec 11, 2019, 8:25 AM IST

kisan goshti  kothamangalam agricultural fest  കോതമംഗലം കാർഷിക മേള  ആത്മ-കിസാൻ ഗോഷ്‌ടി  കോതമംഗലം എംഎല്‍എ ആന്‍റണി ജോൺ  ആത്മ-കുടുംബശീ  കാർഷികയന്ത്രങ്ങൾ
കിസാൻ ഗോഷ്‌ടിയും കാർഷിക മേളയും സംഘടിപ്പിച്ചു

എറണാകുളം: കോതമംഗലം-നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും ആഭിമുഖ്യത്തിൽ ആത്മ-കിസാൻ ഗോഷ്‌ടിയും കാർഷിക മേളയും സംഘടിപ്പിച്ചു. നെല്ലിക്കുഴി കെടിഎല്‍ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കോതമംഗലം എംഎല്‍എ ആന്‍റണി ജോൺ ഉദ്‌ഘാടനം ചെയ്‌തു. കാർഷിക രംഗത്തെ സമഗ്ര വികസനത്തിന് സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികൾക്ക് ഊർജം പകരാൻ ഇതുപോലുളള കാർഷിക മേളകൾക്ക് കഴിയുമെന്ന് ആന്‍റണി ജോൺ പറഞ്ഞു. മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു.

കിസാൻ ഗോഷ്‌ടിയും കാർഷിക മേളയും സംഘടിപ്പിച്ചു

കാർഷിക മേളയിൽ വിവിധ നഴ്‌സറികളുടെ തെങ്ങിൻ തൈകൾ, ഫല വൃക്ഷ തൈകൾ, പൂച്ചെടികൾ, പച്ചക്കറി തൈകൾ, വിത്തുകൾ, മിനി ട്രാക്‌ടർ, പമ്പ് സെറ്റ്, കാർഷികയന്ത്രങ്ങൾ, ആത്മ-കുടുംബശീ ഗ്രൂപ്പുകളുടെ ജാം, വൈൻ, തേൻ, തേൻ ഉത്പന്നങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വിപണനവുമുണ്ടായിരുന്നു.

Intro:Body:special news

കോതമംഗലം - നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആത്മ- കിസാൻ ഗോഷ്ടി യുടെയും , കാർഷിക മേളയുടെയും ഉദ്ഘാടനം ആൻറണി ജോൺ MLA നിർവ്വഹിച്ചു.

കാർഷിക മേളയിൽ വിവിധ നേഴ്സറികളുടെ തെങ്ങിൻ തൈകൾ ,ഫല വൃക്ഷ തൈകൾ ,ജാതി തൈകൾ പൂച്ചെടികൾ പച്ചക്കറിതൈകൾ - വിത്തുകൾ വിവിധ ഏജൻസികളുടെ മിനി ട്രാക്ടർ ,പമ്പ് സെറ്റ് ,കാർഷികയന്ത്രങ്ങൾ ,ആത്മ- കുടുംബശീ ഗ്രൂപ്പുകളുടെ ജാം ,വൈൻ ,തേൻ ,തേൻ ഉത്പന്നങ്ങൾ ,കുട്ട ,മുറം കരകൗശല വസ്തുക്കൾ മുതലായവയുടെ പ്രദർശനവും വിപണനവും ഉണ്ടായിരുന്നു . മേളയിൽ ഇരുപത്തഞ്ചോളം സ്റ്റാളുകളാണ് പ്രവർത്തിച്ചത്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന മേള രണ്ട് ദിവസം നീണ്ടു നിൽക്കും.

നെല്ലിക്കുഴി KTL ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കോതമംഗലം MLA ആന്റണി ജോൺ ഉത്ഘാടനം ചെയ്തു. മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. കാർഷിക രംഗത്തെ സമഗ്ര വികസനത്തിന് സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികൾക്ക് ഊർജ്ജം പകരാൻ ഇതു പോലുളള കാർഷിക മേളകൾക്ക് കഴിയുമെന്ന് ആന്റണി ജോൺ MLA യും , കൃഷി വകുപ്പ് അധികൃതരും അഭിപ്രായപ്പെട്ടു.

ബൈറ്റ് - 1 - ആന്റണി ജോൺ MLA

ബൈറ്റ് - 2 - നിജാ മോൾ (കൃഷി ഓഫീസർ, നെല്ലിക്കുഴി)Conclusion:kothamangalam
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.