എറണാകുളം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതം ചെയ്ത് കെസിബിസി. ദീർഘകാലത്തെ ആവശ്യം അംഗീകരിക്കപെട്ടുവെന്നും കെസിബിസിയുടെ പ്രതികരണം. ന്യൂനപക്ഷ വിഭാഗങ്ങളുടെ പൊതുവികാരം മാനിച്ചതിൽ സർക്കാറിനോട് നന്ദിയെന്നും കെസിബിസി വക്താവ് ഫാദർ ജേക്കബ് പാലയ്ക്കാപ്പള്ളി അറിയിച്ചു.
കൂടുതൽ വായനയ്ക്ക്: ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ക്ക് പുറമേ മുഖ്യമന്ത്രിക്ക് 29 വകുപ്പുകള്‍ കൂടി