ETV Bharat / state

കളമശേരി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; പ്രാഥമിക അന്വേഷണം മൂന്ന് ദിവസത്തിനകം പൂർത്തിയാക്കും

പ്രാഥമിക അന്വേഷണം പൂർത്തിയായ ശേഷം എഫ്‌ഐആർ ഇടുന്നത് തീരുമാനിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു.

കളമശേരി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്  പ്രാഥമിക അന്വേഷണം മൂന്ന് ദിവസത്തിനകം പൂർത്തിയാക്കും  പ്രാഥമിക അന്വേഷണം മൂന്ന് ദിവസത്തിനകം  നജ്‌മക്കെതിരായ സൈബർ ആക്രമണ പരാതി  preliminary investigation will be completed within three days  Kalamassery Medical College case  Preliminary investigation within three days  Kalamassery Medical College Medical error
പ്രാഥമിക അന്വേഷണം മൂന്ന് ദിവസത്തിനകം പൂർത്തിയാക്കും
author img

By

Published : Oct 24, 2020, 3:26 PM IST

Updated : Oct 24, 2020, 3:47 PM IST

എറണാകുളം: കളമശേരി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ് സംഭവിച്ചുവെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം മൂന്ന് ദിവസത്തിനകം പൂർത്തിയാക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ. മെഡിക്കൽ അനാസ്ഥ ഗൗരവമായി കാണണമെന്ന സുപ്രീം കോടതി നിർദേശം ഉണ്ട്. പ്രാഥമിക അന്വേഷണം പൂർത്തിയായ ശേഷം എഫ്‌ഐആർ ഇടുന്നത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രാഥമിക അന്വേഷണം മൂന്ന് ദിവസത്തിനകം പൂർത്തിയാക്കും

പരാതിയിൽ പറയുന്ന പല കാര്യങ്ങളും കേട്ടു കേൾവിയിൽ ഉള്ളതാണ്. അതുകൊണ്ട് വിശദമായ അന്വേഷണം വേണ്ടി വരും. ഡോ. നജ്മക്കെതിരായ സൈബർ ആക്രമണ പരാതിയും ഗൗരവത്തിലെടുക്കും. ട്രാൻസ് ജെൻഡേഴ്‌സിന്‍റെ ആത്മഹത്യാ ശ്രമത്തിന് പിന്നിൽ കുറേ കാര്യങ്ങളുണ്ട്. കൂടുതൽ അന്വേഷണം ആവശ്യമാണെന്നും വിജയ് സാഖറെ വ്യക്തമാക്കി.

Last Updated : Oct 24, 2020, 3:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.