ETV Bharat / state

'ലഘുലേഖ വിതരണം ചെയ്തതുകൊണ്ടുമാത്രം യുഎപിഎ ചുമത്താനാകില്ല': ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ

മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തതുകൊണ്ടു മാത്രം യുഎപിഎ ചുമത്താനാകില്ലെന്ന് യുഎപിഎ സമിതി അധ്യക്ഷൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ.

മാവോയിസ്റ്റ് ബന്ധം: തെളിവുകളുണ്ടെങ്കിൽ മാത്രമേ യുഎപിഎ നിലനിൽക്കൂവെന്ന് ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ
author img

By

Published : Nov 3, 2019, 6:10 PM IST

കൊച്ചി: മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കണ്ടെത്തിയെന്നാരോപിച്ച് രണ്ട് പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ പ്രതികരണവുമായി യുഎപിഎ സമിതി അധ്യക്ഷന്‍. തെളിവുകളുണ്ടെങ്കിൽ മാത്രമേ യുഎപിഎ നിലനിൽക്കൂവെന്ന് ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ വ്യക്തമാക്കി.

മാവോയിസ്റ്റ് ബന്ധം: തെളിവുകളുണ്ടെങ്കിൽ മാത്രമേ യുഎപിഎ നിലനിൽക്കൂവെന്ന് ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ

മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തതുകൊണ്ടു മാത്രം യുഎപിഎ ചുമത്താനാകില്ല. ഇത്തരത്തിൽ തെളിവില്ലാതെ ചുമത്തിയ യുഎപിഎ വകുപ്പുകൾ സമിതി മുമ്പ് തള്ളിയ സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും ഗോപിനാഥൻ ചൂണ്ടിക്കാട്ടി. പന്തീരാങ്കാവ് കേസിൽ പൊലീസ് കണ്ടെത്തിയ തെളിവുകൾ ഇപ്പോൾ വ്യക്തമല്ല. യുഎപിഎ ദുരുപയോഗം ചെയ്യുന്നത് കർശനമായി തടയുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

Intro:Body:
https://wetransfer.com/downloads/e2c3b779820f8d61473ebc0ebb0c7c9d20191103113134/7e6c8c7e4e9b93ec1eddb3026edbbd8c20191103113134/1d2774

മാവോവാദി ബന്ധം: തെളിവുകളുണ്ടെങ്കിൽ മാത്രമേ യു എ പി എ നിലനിൽക്കുകയുള്ളുവെന്ന് യു എ പി എ സമിതി അദ്ധ്യക്ഷൻ ജസ്റ്റിസ് പി എസ് ഗോപിനാഥൻ.
മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തതു കൊണ്ടു മാത്രം യു എ പി എ ചുമത്താനാകില്ല. ഇത്തരത്തിൽ തെളിവില്ലാതെ ചുമത്തിയ യു എ പി എ വകുപ്പുകൾ സമിതി നേരത്തെ തള്ളിയിട്ടുള്ളതും ജസ്റ്റിസ് പി എസ് ഗോപിനാഥൻ ചുണ്ടിക്കാട്ടി. പന്തീരങ്കാവ് കേസിൽ എന്തെല്ലാം തെളിവുകളാണ് പോലീസ് കണ്ടെത്തിയതെന്ന് ഇപ്പോൾ വ്യക്തമല്ല.എന്നാൽ യു എ പി എ ദുരുപയോഗം ചെയ്യുന്നത് കർശനമായി തടയുമെന്നും അദ് ദേഹം കൊച്ചിയിൽ പറഞ്ഞു

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.