എറണാകുളം: കോതമംഗലം ചെറിയപള്ളി ഓർത്തഡോക്സ് സഭക്ക് വിട്ട് കൊടുക്കില്ലെന്ന നിലപാടിലുറച്ച് യാക്കോബായ സഭ. രാവിലെ പതിനൊന്ന് മണിയോടെ പള്ളിമുറ്റത്ത് അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു. മുൻ എം.പി ഫ്രാൻസിസ് ജോർജ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭയുടെ നേതൃത്വത്തിൽ വിവിധ മതവിഭാഗങ്ങളെ അണിനിരത്തിയാണ് സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നത്.
ചെറിയപള്ളി വിട്ടുകൊടുക്കില്ലെന്ന് യാക്കോബായ സഭ; അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു
യാക്കോബായ സഭയുടെ നേതൃത്വത്തിൽ വിവിധ മതവിഭാഗങ്ങളെ അണിനിരത്തിയാണ് സത്യാഗ്രഹം
ചെറിയപള്ളി വിട്ടുകൊടുക്കില്ലെന്ന് യാക്കോബായ സഭ; അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു
എറണാകുളം: കോതമംഗലം ചെറിയപള്ളി ഓർത്തഡോക്സ് സഭക്ക് വിട്ട് കൊടുക്കില്ലെന്ന നിലപാടിലുറച്ച് യാക്കോബായ സഭ. രാവിലെ പതിനൊന്ന് മണിയോടെ പള്ളിമുറ്റത്ത് അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു. മുൻ എം.പി ഫ്രാൻസിസ് ജോർജ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭയുടെ നേതൃത്വത്തിൽ വിവിധ മതവിഭാഗങ്ങളെ അണിനിരത്തിയാണ് സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നത്.
Intro:Body:special news
കോതമംഗലം:
കോതമംഗലം ചെറിയപള്ളി ഓർത്തഡോക്സ് സഭക്ക് വിട്ട് കൊടുക്കില്ലന്ന
നിലപാടിലുറച്ച് യാക്കോബായ സഭ.
രാവിലെ പതിനൊന്ന് മണിയോടെ പള്ളിമുറ്റത്ത് അനിശ്ചത കാല റിലേ സത്യാഗ്രഹം ആരംഭിച്ചു.
യാക്കോബായ സഭയുടെ നേതൃത്വത്തിൽ വിവിധ മതവിഭാഗങ്ങളെ അണിനിരത്തായാണ്
സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നത്. മുൻ എം.പി ഫ്രാൻസിസ് ജോർജ് സത്യാഗ്രഹം
ഉൽഘാടനം ചെയ്തു. നൂറ് കണക്കിന് സഭ വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.
ബൈറ്റ് - 1 - ഫ്രാൻസിസ് ജോർജ് (മുൻ എം.പി)
ബൈറ്റ് - 2 - T. U കുരുവിള (മുൻ മന്ത്രി - എം.എൽ.എ )
Conclusion:kothamangalam

Last Updated : Dec 5, 2019, 5:24 PM IST