എറണാകുളം: കൊച്ചി നഗര പരിധിയിൽ സ്വകാര്യ ബസുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണങ്ങളുമായി ഹൈക്കോടതി. നഗരപരിധിയില്‍ സ്വകാര്യബസുകളും ഓട്ടോറിക്ഷകളും ഹോണ്‍മുഴക്കുന്നത് നിരോധിച്ച് ഉത്തരവിറക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കും മോട്ടോര്‍ വാഹനവകുപ്പിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. റോഡിന്‍റെ ഇടതുവശം ചേര്‍ന്ന് പോകല്‍, ഓവര്‍ടേക്കിങ് പാടില്ല, വേഗത നിയന്ത്രണം എന്നിവ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എറണാകുളം സ്വദേശികളായ പത്തോളം പേർ നൽകിയ ഹർജികളിലാണ് കോടതി ഉത്തരവ്.
ഹൈക്കോടതിയുടെ ഇടപെടല്‍: 'കൊച്ചിയിൽ സ്വകാര്യ ബസുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണം' - ഹൈക്കോടതി കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണം പ്രഖ്യാപിച്ചത്
ഹോണ്‍ മുഴക്കല്‍ നിയന്ത്രണം, ഓവര്‍ടേക്കിങ് തുടങ്ങിയ നിരവധി നിര്‍ദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.