എറണാകുളം: വാളയാർ കേസ് അന്വേഷണം സിബിഐ ഉടൻ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. കേസ് ഏറ്റെടുക്കാൻ വൈകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. കൂടാതെ വാളയാർ പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജി കോടതി തീർപ്പാക്കി. തിരുവനന്തപുരം സിബിഐ യൂണിറ്റിനാണ് അന്വേഷണച്ചുമതല.
വാളയാർ കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി - High court directs CBI to probe
കേസ് ഏറ്റെടുക്കാൻ വൈകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്
വാളയാർ കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി