കൊച്ചി: കനത്ത മഴയിൽ വീട് തകർന്നു. കാലടി യോർദ്ധനാപുരത്ത് മഠത്തിൽ പറമ്പിൽ സുബ്രന്മണ്യന്റെ വീടാണ് കനത്ത മഴയിൽ തകർന്നത്. വീടിന്‍റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. അപകടസമയം കുടുംബഗംങ്ങൾ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ല.
കനത്ത മഴയില്‍ വീട് തകര്‍ന്നു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് - വീട് തകര്‍ന്നു
അപകടസമയത്ത് വീട്ടിൽ കുടുംബം താമസിക്കുന്നുണ്ടായിരുന്നെങ്കിലും എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
കനത്ത മഴയില്‍ വീട് തകര്‍ന്നു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കൊച്ചി: കനത്ത മഴയിൽ വീട് തകർന്നു. കാലടി യോർദ്ധനാപുരത്ത് മഠത്തിൽ പറമ്പിൽ സുബ്രന്മണ്യന്റെ വീടാണ് കനത്ത മഴയിൽ തകർന്നത്. വീടിന്‍റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. അപകടസമയം കുടുംബഗംങ്ങൾ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ല.
കൊച്ചി: കനത്ത മഴയിൽ വീട് തകർന്നു. കാലടി യോർദ്ധനാപുരത്ത് മഠംത്തിൽ പറമ്പിൽ സുബ്രന്മണ്യന്റെ വീടാണ് കനത്ത മഴയിൽ തകർന്നത്. തകർന്നു. വീട്ടിൽ കുംടുംബം താമസിക്കുന്നുണ്ടായിരുന്നെങ്കിലും വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Last Updated : Jul 23, 2019, 1:41 PM IST