ETV Bharat / state

ഗതാഗതം സ്‌തംഭിപ്പിച്ച് പ്രതിഷേധവും ആഘോഷവും; സര്‍ക്കാരിനോട് മറുപടി തേടി ഹൈക്കോടതി

ഗതാഗതം സ്‌തംഭിപ്പിച്ചുള്ള പ്രതിഷേധ, ആഘോഷ പരിപാടികള്‍ നിരോധിക്കണമെന്ന സ്വകാര്യ ഹർജിയിലാണ് ഹൈക്കോടതി ഇടപെടല്‍.

traffic jam protest  High Court  kerala government  കേരള സര്‍ക്കാര്‍  ഹൈക്കോടതി  കേരളം  kerala  ഹർജി  സിപിഎം  കോണ്‍ഗ്രസ്  പ്രതിഷേധം  പ്രതിഷേധ മാര്‍ച്ച്  സമരം  protest
ഗതാഗതം സ്‌തംഭിപ്പിച്ചുള്ള പരിപാടി നിരോധിക്കാന്‍ ഹര്‍ജി; സര്‍ക്കാരിനോട് മറുപടി തേടി ഹൈക്കോടതി
author img

By

Published : Nov 8, 2021, 3:02 PM IST

എറണാകുളം: ഗതാഗതം സ്‌തംഭിപ്പിച്ചുള്ള പ്രതിഷേധ പരിപാടികളും ആഘോഷപരിപാടികളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സ്വകാര്യ ഹർജി പരിഗണിച്ച കോടതി വിശദമായ മറുപടി അറിയിക്കാൻ സർക്കാരിന് നിർദേശം നൽകി.

ALSO READ: മരം മുറി ഉത്തരവിറങ്ങിയ സാഹചര്യം പരിശോധിക്കുമെന്ന് വനം മന്ത്രി നിയമസഭയിൽ

അതേസമയം, നിയമപരമായി ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പൊതു താത്‌പര്യ വിഷയത്തിൽ സ്വകാര്യ അന്യായം നൽകാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കി. ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 22 ലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.