കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത വിവാദ ഭൂമി ഇടപാടിൽ സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് എറണാകുളം സിജെഎം കോടതി.
എറണാകുളം സെൻട്രൽ പൊലീസിനാണ് കോടതി നിർദ്ദേശം നൽകിയത്. കർദ്ദിനാളിന് പുറമെ ഭൂമി ഇടപാടിൽ ബന്ധമുള്ള മറ്റ് 26 പേർക്കെതിരെയും കേസെടുക്കാൻ നിർദ്ദേശമുണ്ട്. എറണാകുളം സ്വദേശി നൽകിയ സ്വകാര്യ അന്യായത്തെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. കഴിഞ്ഞ ദിവസം ഇതേ കേസിൽ തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയും കർദ്ദിനാളിനെ പ്രതി ചേർക്കാൻ ഉത്തരവിട്ടിരുന്നു.
വിവാദ ഭൂമി ഇടപാട്: ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് കോടതി
ആര്‍ച്ച് ബിഷപ്പിനെതിരെ കേസെടുക്കണമെന്ന് എറണാകുളം സെൻട്രല്‍ പൊലീസിന് നിര്‍ദ്ദേശം.
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത വിവാദ ഭൂമി ഇടപാടിൽ സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് എറണാകുളം സിജെഎം കോടതി.
എറണാകുളം സെൻട്രൽ പൊലീസിനാണ് കോടതി നിർദ്ദേശം നൽകിയത്. കർദ്ദിനാളിന് പുറമെ ഭൂമി ഇടപാടിൽ ബന്ധമുള്ള മറ്റ് 26 പേർക്കെതിരെയും കേസെടുക്കാൻ നിർദ്ദേശമുണ്ട്. എറണാകുളം സ്വദേശി നൽകിയ സ്വകാര്യ അന്യായത്തെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. കഴിഞ്ഞ ദിവസം ഇതേ കേസിൽ തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയും കർദ്ദിനാളിനെ പ്രതി ചേർക്കാൻ ഉത്തരവിട്ടിരുന്നു.
എറണാകുളം അങ്കമാലി അതിരൂപത വിവാദ ഭൂമി ഇടപാടിൽ സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് എറണാകുളം സി.ജെ.എം.കോടതി.
എറണാകുളം സെൻട്രൽ പോലീസിനാണ് കോടതി നിർദ്ദേശം നൽകിയത്. കർദിനാളിന് പുറമെ ഭൂമി ഇടപാടിൽ ബന്ധമുള്ള മറ്റ് 26 പേർക്കെതിരെയും കേസെടുക്കാൻ നിർദേശമുണ്ട്. എറണാകുളം സ്വദേശി നൽകിയ സ്വകാര്യ അന്യായത്തെ തുടർന്നാണ് കോടതി ഇടപെടൽ. കഴിഞ്ഞ ദിവസം ഇതേ കേസിൽ തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയും കർദിനാളിനെ പ്രതിചേർക്കാൻ ഉത്തരവിട്ടിരുന്നു.
Conclusion: