എറണാകുളം: ആലുവ എടയാർ വ്യവസായ മേഖലയിൽ വൻ തീ പിടിത്തം. രണ്ട് കമ്പനികൾ പൂർണമായും കത്തി നശിച്ചു. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മുപ്പതിലേറെ ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.
എടയാർ വ്യവസായ മേഖലയിൽ വൻ തീ പിടിത്തം; രണ്ട് കമ്പനികൾ പൂർണമായും കത്തി നശിച്ചു - രണ്ട് കമ്പനികൾ പൂർണമായും കത്തി നശിച്ചു
തീ നിയന്ത്രണ വിധേയമാക്കിയത് മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവില്‍. ഷോട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.
എടയാർ വ്യവസായ മേഖലയിൽ വൻ തീ പിടിത്തം; രണ്ട് കമ്പനികൾ പൂർണമായും കത്തി നശിച്ചു