ETV Bharat / state

കാവ്യ മാധവന്‍റെ 'ലക്ഷ്യ' ബൊട്ടിക്കിൽ തീപിടിത്തം

author img

By

Published : Mar 9, 2022, 8:09 AM IST

Updated : Mar 9, 2022, 9:49 AM IST

രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീയണച്ചു.

Fire break out at Kavya Madhavans Lakshya boutique  Ernakulam Lakshya boutique fire  കാവ്യാ മാധവൻ ലക്ഷ്യ ബൊട്ടിക്കിൽ തീപിടിത്തം  എറണാകുളം ലക്ഷ്യ ബൊട്ടിക് അഗ്നിബാധ  കൊച്ചി വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ തീപിടിത്തം  Lakshya a Kochi based clothing retailer fire  kavya madhavan boutique
കാവ്യാ മാധവന്‍റെ 'ലക്ഷ്യ' ബൊട്ടിക്കിൽ തീപിടിത്തം

എറണാകുളം: നടി കാവ്യ മാധവന്‍റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ തീപിടിത്തം. പുലർച്ചെ (09.03.2022) മൂന്ന്‌ മണിയോടെയാണ് തീപിടിത്തമുണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീയണച്ചു.

ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തുണികളും തയ്യൽ മെഷീനുകളും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്. നേരത്തെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടം പിടിച്ച സ്ഥാപനമായിരുന്നു ലക്ഷ്യ ബൊട്ടിക്.

ALSO READ:നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി, തുടരന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

Last Updated : Mar 9, 2022, 9:49 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.