എറണാകുളം : മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി ഡ്രോ ഫോര്‍ കേരള എന്ന പേരില്‍ ലൈവ് കാരിക്കേച്ചര്‍ ഷോ സംഘടിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെയും കാര്‍ട്ടൂണ്‍ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഷോ സംഘടിപ്പിച്ചത്. മൂവാറ്റുപുഴ സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരുടെയും ജീവനക്കാരുടെയും കാരിക്കേച്ചര്‍ വരച്ച് നല്‍കിയാണ് ദുരിതാശ്വാസഫണ്ട് സ്വരൂപിച്ചത്. രാവിലെ 11 മണി മുതല്‍ ആരംഭിച്ച ലൈവ് കാരിക്കേച്ചര്‍ ഷോ ജില്ലാ പഞ്ചായത്ത് അംഗം എന്‍ അരുണ്‍ ഉദ്ഘാടനം ചെയ്തു.
'ഡ്രോ ഫോര്‍ കേരള': അതിജീവനത്തിനൊരു കൈത്താങ്ങ് - moovatupuzha caricature
കാരിക്കേച്ചര്‍ വരച്ച് നല്‍കി ദുരിതാശ്വാസഫണ്ട് സ്വരൂപണം.
എറണാകുളം : മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി ഡ്രോ ഫോര്‍ കേരള എന്ന പേരില്‍ ലൈവ് കാരിക്കേച്ചര്‍ ഷോ സംഘടിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെയും കാര്‍ട്ടൂണ്‍ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഷോ സംഘടിപ്പിച്ചത്. മൂവാറ്റുപുഴ സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരുടെയും ജീവനക്കാരുടെയും കാരിക്കേച്ചര്‍ വരച്ച് നല്‍കിയാണ് ദുരിതാശ്വാസഫണ്ട് സ്വരൂപിച്ചത്. രാവിലെ 11 മണി മുതല്‍ ആരംഭിച്ച ലൈവ് കാരിക്കേച്ചര്‍ ഷോ ജില്ലാ പഞ്ചായത്ത് അംഗം എന്‍ അരുണ്‍ ഉദ്ഘാടനം ചെയ്‌തു.
അതിജീവനത്തിനൊരു കൈത്താങ്ങായി ' ഡ്രോ ഫോര്‍ കേരള ' മൂവാറ്റുപുഴയില്‍
മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപീക്കുന്നതിനായി ഡ്രോ ഫോര്‍ കേരള എന്ന പേരില്‍ ലൈവ് കാരിക്കേച്ചര്‍ ഷോ സംഘടിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെയും കാര്‍ട്ടൂണ്‍ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഷോ സംഘടിപ്പിച്ചത്. മൂവാറ്റുപുഴ സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരുടെയും ജീവനക്കാരുടെയും കാരിക്കേച്ചര്‍ വരച്ച് നല്‍കിയാണ് ദുരിതാശ്വാസഫണ്ട് സ്വരൂപിച്ചത്. രാവിലെ 11 മണി മുതല്‍ ആരംഭിച്ച ലൈവ് കാരിക്കേച്ചര്‍ ഷോ ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ ഉല്‍ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അരുണ്‍ പരുത്തപ്പാറ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വി.കെ.ജിന്‍സ്, ട്രഷറര്‍ കെ.കെ.ശ്രീജേഷ്, ജില്ലാ കമ്മിറ്റി അംഗം വി.എം.സുഭാഷ്, സെക്രട്ടറി അനൂപ് കുമാര്‍ എം.എസ് എന്നിവരും കാര്‍ട്ടൂണ്‍ ക്ലപ്പിന് വേണ്ടി ഹസ്സന്‍ കോട്ടേപ്പറമ്പിലിന്റെ നേതൃത്വത്തില്‍ ഇബ്രാഹിം ബാദുഷ, നിസാര്‍ കാക്കനാട് ,ഷാനവാസ് മുടിക്കല്‍, പ്രിന്‍സ് പൊന്നാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കലാകാരനെന്നനിലയില്‍ പ്രളയദുരിതാശ്വാസത്തിലേക്കായി കഴിയുന്ന സഹായം ചെയ്യുക എന്നതാണ് ഈ ഷോയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഹസ്സന്‍ കോട്ടേപ്പറമ്പില്‍ പറഞ്ഞു.
byte;ഹസ്സന്‍ കോട്ടേപ്പറമ്പില്‍
Conclusion:etv bharat kothamangalam