ETV Bharat / state

കൊവിഡ് പ്രതിരോധത്തില്‍ പാളിച്ച: പിപിഇ കിറ്റ് ധരിച്ച് ഒറ്റയാള്‍ പോരാട്ടവുമായി മനോജ് - പിപിഇ കിറ്റ് ധരിച്ച് ഒറ്റയാള്‍ പോരാട്ടവുമായി മനോജ്

പ്രതിപക്ഷ അം​ഗങ്ങളും പൊതുപ്രവർത്തകരും ചേർന്ന് പഞ്ചായത്തില്‍ എഫ്എല്‍ടിസി സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ടിരുന്നു

covid spread  Manoj fights alone wearing PPE kit  kerala covid  covid  കൊവിഡ് പ്രതിരോധത്തില്‍ പാളിച്ച  പിപിഇ കിറ്റ് ധരിച്ച് ഒറ്റയാള്‍ പോരാട്ടവുമായി മനോജ്  കൊവിഡ് പ്രതിരോധം
കൊവിഡ് പ്രതിരോധത്തില്‍ പാളിച്ച: പിപിഇ കിറ്റ് ധരിച്ച് ഒറ്റയാള്‍ പോരാട്ടവുമായി മനോജ്
author img

By

Published : Apr 30, 2021, 12:35 PM IST

എറണാകുളം: കൊവിഡ് പ്രതിരോധത്തില്‍ പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിപിഇ കിറ്റ് ധരിച്ച് ഒറ്റയാൾ സമരവുമായി പൊതുപ്രവർത്തകനായ മനോജ് മനയ്‌ക്കേക്കര. കുന്നത്തുകാട് പഞ്ചായത്ത് കാര്യാലയത്തിന് മുന്‍പിലാണ് പ്രതിഷേധം നടത്തുന്നത്.

പിപിഇ കിറ്റ് ധരിച്ച് പ്രതിഷേധം

Also Read:സിഎഫ്എൽടിസി തുടങ്ങിയില്ല ; കുന്നത്തുനാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

പഞ്ചായത്ത് പരിധിയില്‍ കൊവിഡ് രോ​ഗികൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കോവിഡ് പരിചരണ സംവിധാനങ്ങൾ ഒരുക്കുന്നില്ലെന്നാണ് മനോജിന്‍റെ പരാതി. പ്രതിപക്ഷ അം​ഗങ്ങളും പൊതുപ്രവർത്തകരും ചേർന്ന് എഫ്എല്‍ടിസി സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭരണസമിതി അത് അം​ഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ അടിയന്തിരമായി ഇടപെടണമെന്നും ചൂണ്ടിക്കാട്ടിയാണ് മനോജ് ഒറ്റയാൾ സമരം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.