ETV Bharat / state

കാക്കനാട് ജില്ല ജയിലിൽ 180ല്‍ 60 പേരും കൊവിഡ് ബാധിതര്‍! - Kakkanad Jail

കൊവിഡ് ബാധിതരെ ഒറ്റ ബ്ലോക്കിലേക്ക് മാറ്റി. മറ്റുള്ളവരെ നിരീക്ഷണത്തിലാക്കി

കാക്കനാട് ജില്ലാ ജയിൽ  കാക്കനാട് ജില്ലാ ജയിൽ കൊവിഡ്  കാക്കനാട്  ജയിൽ കൊവിഡ്  കൊവിഡ്  കൊവിഡ് വ്യാപനം  പറവൂർ ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ  Covid spread in Kakkanad Jail  Covid spread  Kakkanad Jail  Covid spread Kakkanad Jail
കാക്കനാട് ജില്ലാ ജയിലിൽ കൊവിഡ് വ്യാപനം രൂക്ഷം
author img

By

Published : Apr 23, 2021, 10:39 AM IST

Updated : Apr 23, 2021, 10:47 AM IST

എറണാകുളം: കാക്കനാട് ജില്ല ജയിലിൽ കൊവിഡ് വ്യാപനം രൂക്ഷം. ആകെയുള്ള 180 തടവുകാരിൽ അറുപത് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ ജയിലിൽ തന്നെ ഒരു ബ്ലോക്കിൽ നിരീക്ഷണത്തിലാക്കി. ഇവരിൽ കൂടുതൽ രോഗലക്ഷണമുള്ള മൂന്ന് പേരെ പറവൂർ ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിലേക്ക് മാറ്റി. ജില്ല ജയിലിലെ 65 ജീവനക്കാരിൽ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം രോഗബാധ നേരിടാനുള്ള എല്ലാ മുൻകരുതലും സ്വീകരിച്ചതായി ജയിൽ അധികൃതർ അറിയിച്ചു.

Last Updated : Apr 23, 2021, 10:47 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.