എറണാകുളം: രാജ്യസഭാ തെരെഞ്ഞെടുപ്പ് നിലപാട് മാറ്റി കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷൻ. നിയമസഭാ കാലാവധി തീരും മുമ്പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന നിലപാടാണ് കമ്മിഷൻ പിൻവലിച്ചത്. തിങ്കളാഴ്ച കേസ് പരിഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നും കമ്മിഷൻ കോടതിയിൽ പറഞ്ഞു.
രാജ്യസഭാ തെരഞ്ഞെടുപ്പ്; നിലപാട് പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ - രാജ്യസഭാ തെരഞ്ഞെടുപ്പ്
നിയമസഭാ കാലാവധി തീരും മുമ്പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന നിലപാടാണ് കമ്മിഷൻ പിൻവലിച്ചത്
രാജ്യസഭാ തെരഞ്ഞെടുപ്പ്; നിലപാട് പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ
എറണാകുളം: രാജ്യസഭാ തെരെഞ്ഞെടുപ്പ് നിലപാട് മാറ്റി കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷൻ. നിയമസഭാ കാലാവധി തീരും മുമ്പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന നിലപാടാണ് കമ്മിഷൻ പിൻവലിച്ചത്. തിങ്കളാഴ്ച കേസ് പരിഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നും കമ്മിഷൻ കോടതിയിൽ പറഞ്ഞു.
TAGGED:
രാജ്യസഭാ തെരഞ്ഞെടുപ്പ്