ETV Bharat / state

Car Catches Fire On The Move: ഓടിക്കൊണ്ടിരിന്ന കാറിന് തീപിടിച്ചു; ഡ്രൈവറുടെ ജാഗ്രതയില്‍ ഒഴിവായത് വന്‍ അപകടം - കേരള ഫയര്‍ ഫോഴ്‌സ്

Car Catches Fire On The Move Eranakulam: വെള്ളിയാഴ്ച പുലർച്ചെ നെടുമ്പാശേരി കരിയാട്ടിലാണ്, ഓടിക്കൊണ്ടിരിന്ന കാറിന് തീപിടിച്ചത് (Car Catches Fire On The Move).

Car Catches Fire On The Move  Nedumbassery Airport Road  Eranakulam news  ernakulam news  kerala news  ഓടിക്കൊണ്ടിരിന്ന കാറിന് തീപിടിച്ചു  നെടുമ്പാശേരി എയര്‍പോര്‍ട്ട്  എറണാകുളം വാര്‍ത്ത  കേരള ഫയര്‍ ഫോഴ്‌സ്  ഡ്രൈവര്‍ ജാഗ്രത
Car Catches Fire On The Move: ഓടിക്കൊണ്ടിരിന്ന കാറിന് തീപിടിച്ചു; ഡ്രൈവറുടെ ജാഗ്രതയില്‍ അപകടം ഒഴിവായി
author img

By

Published : Nov 26, 2021, 12:51 PM IST

എറണാകുളം: ഓടിക്കൊണ്ടിരിക്കെ കാറില്‍ തീപിടിച്ചതിനെ തുടര്‍ന്ന് (Car Catches Fire On The Move) ഡ്രൈവറുടെ ജാഗ്രതാപൂര്‍വമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം. വെള്ളിയാഴ്ച പുലർച്ചെ നെടുമ്പാശേരി കരിയാട്ടിലാണ് സംഭവം. എറണാകുളത്ത് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്.

ALSO READ: CI Sudheer suspended: മൊഫിയയുടെ ആത്മാവിന് ആശ്വാസം; സി.ഐ സുധീറിന് സസ്പെൻഷൻ

കാറിന്‍റെ മുൻവശത്തുനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവർ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. അങ്കമാലിയിൽ നിന്ന് ഫയർഫോഴ്സെത്തി തീയ്യണച്ചു. വാഹനത്തിന്‍റെ മുൻഭാഗം പൂർണമായി കത്തിനശിച്ചു. ഷോട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.