ETV Bharat / state

മുത്തങ്ങ ചെക്ക് പോസ്റ്റിൽ കുഴൽപ്പണം പിടികൂടി - മുത്തങ്ങ ചെക്ക് പോസ്റ്റ്

അരകോടിയോളം രൂപയുടെ കുഴൽപ്പണം പിടികൂടി. പച്ചക്കറി വാഹനത്തിൽ കടത്തിയ പണമാണ് നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

check post  black money  Muthagal checkpost.  നാർക്കോട്ടിക് സെൽ ഡി.വൈ എസ്. പി  മുത്തങ്ങ ചെക്ക് പോസ്റ്റ്  ആവിലോറ സ്വദേശി ഷുക്കൂര്‍
മുത്തങ്ങ ചെക്ക് പോസ്റ്റിൽ കുഴൽപ്പണം പിടികൂടി
author img

By

Published : Jun 30, 2020, 8:02 PM IST

വയനാട്: മുത്തങ്ങ ചെക്ക് പോസ്റ്റിൽ അരകോടിയോളം രൂപയുടെ കുഴൽപ്പണം പിടികൂടി. പച്ചക്കറി വാഹനത്തിൽ കടത്തിയ പണമാണ് നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

പണം കൊണ്ട് വന്ന കൊടുവള്ളി നെല്ലാക്കണ്ടി ആവിലോറ സ്വദേശി ഷുക്കൂറിനെ കസ്റ്റഡിയിലെടുത്തു. തക്കാളിപ്പെട്ടിയിൽ ഒളിപ്പിച്ച നിലയിലാണ് പണം കൊണ്ട് വന്നത്. 48,60,000 രൂപയാണ് കണ്ടെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.